ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അബ്ബാസിയ യൂനിറ്റ് ഭാരവാഹികള്‍
കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ (ഐ.ഐ.സി) അബ്ബാസിയ യൂനിറ്റ് 2026 വര്‍ഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു. തെരെഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി ഇലക്ഷന്‍ ഓഫീസര്‍മാരായ മനാഫ് മാത്തോട്ടം, ടി.എം അബ്ദുറഷീദ് എന്നിവര്‍ നിയന്ത്രിച്ചു.
ഭാരവാഹികള്‍ : മനാഫ് കെ.എം (പ്രസി), ആസാദ് അബ്ദുല്‍ ഖാദര്‍ (വൈ. പ്രസി), മുഹമ്മദ് റിയാസ് എന്‍.പി (ജന. സെക്ര), മുഹമ്മദ് റോഷന്‍ (ട്രഷ), ആഷിഖ് സൈദറകത്ത് (ഓര്‍ഗനൈസിങ് സെക്ര), സിറാജ് പീടികകണ്ടി (വിദ്യാഭ്യാസ സെക്ര), അബ്ദുല്‍ ഗഫൂര്‍ മുല്ലനകത്ത് (ദഅ് വ സെക്ര), യഹ് യ തോപ്പിയില്‍ (ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍ സെക്ര), മുഹമ്മദ് ഷാമില്‍ (സോഷ്യല്‍ വെല്‍ഫയര്‍ സെക്ര), യൂനുസ് സലീം, അയ്യൂബ് ഖാന്‍, അഫ്‌സല്‍ അലി, യഹ് യ തോപ്പയില്‍, മുഹമ്മദ് റോഷന്‍, ആഷിഖ് സൈദറകത്ത്, റഹീസ് കിലാക്കോള്‍ ( കേന്ദ്ര കമ്മിറ്റി എക്‌സിക്യുട്ടീവ്)