ഐ.ഐ.സി സാല്‍മിയ റിപ്പബ്ലിക് ഡേ സംഗമം സംഘടിപ്പിച്ചു
By : സ്വന്തം ലേഖകൻ
Update: 2026-02-10 14:18 GMT
കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സാല്‍മിയ യൂണിറ്റ് സാല്‍മിയ ഓഫീസില്‍ റിപ്പബ്ലിക് ഡേ സംഗമം സംഘടിപ്പിച്ചു. സംഗമം കേന്ദ്ര ഐ.ഐ.സി ട്രഷറര്‍ സഹദ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു.
സംഗമത്തില്‍ വൈസ് പ്രസിഡന്റ് അമീന് സുല്ലമി അധ്യക്ഷത വഹിച്ചു. റപ്പബ്ലിക്കും പൌര ബോധവും എന്ന വിഷയത്തില്‍ അഷ്റഫ് മേപ്പയൂര്‍ മുഖ്യപ്രഭാഷണം നടത്തി. ചര്‍ച്ചകളില്‍ പങ്കെടുത്തി നജീബ് നന്തി, ഷുഹൈബ് തിക്കോടി, അഹ്മദ് കുട്ടി കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. ഷേര്‍ഷാദ് പുതിയങ്ങാടി സ്വാഗതവും ട്രഷറര്‍ നവാസ് തിരുവനന്തപുരം നന്ദിയും പറഞ്ഞു.