സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷിന്റെ മാതാവ് യശോദ നിര്യാതയായി; സംസ്കാരം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പയ്യാമ്പലം പൊതു ശ്മശാനത്തില്‍
By : സ്വന്തം ലേഖകൻ
Update: 2025-07-07 05:56 GMT
കണ്ണൂര്‍ :സി. പി. എം കണ്ണൂര്ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ മാതാവ് കാഞ്ഞിരോട് തുമ്പത്ത് ചാലില്‍ ഹൗസില്‍ കെ കെ യശോദ (71) നിര്യാതയായി. ഭര്‍ത്താവ്: ശ്രീധരന്
മറ്റു മക്കള്‍: മനീഷ് ( സി പി എം പാറോത്തും ചാല് ബ്രാഞ്ചംഗം), ദീപേഷ് ( സി പി എം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി അംഗം, ബിന്ദു, ദിവ്യ. മരുമക്കള്‍: പ്രീയ വര്‍ഗ്ഗീസ് ( അസോസിയേറ്റ് പ്രൊഫസര്‍ കണ്ണൂര്‍ യൂനിവേഴ്സിറ്റി) ശ്രീഷ ( സി പി എം പടുവിലാട്ട് കനാല്‍ ബ്രാഞ്ചംഗം) അനിഷ ( മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് , സി പി എം കാഞ്ഞിരോട് എല്‍ സി അംഗം) , പ്രേമന്, സത്യന് സഹോദരങ്ങള്‍: ശ്രീധരന്, നാരായണന്, ദേവകി, സരോജിനി, ചന്ദ്രിക, വസന്ത, രവീന്ദ്രന് , പരേതരായ ശാരദ, രാഘവന്. സംസ്കാരം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പയ്യാമ്പലം പൊതു ശ്മശാനത്തില്‍ നടക്കും.