സദ്ഭരണത്തിന്റെ പ്രതിഫലനമാണ് ലോക്സഭ-നിയമസഭ തിരഞ്ഞെടുപ്പുകളിലെ വിജയം; സമഗ്രമായ വികസനം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുമെന്നും മോദി
By : സ്വന്തം ലേഖകൻ
Update: 2025-04-06 06:39 GMT
ന്യൂഡല്‍ഹി: ജനങ്ങള്‍ കാണുന്ന സദ്ഭരണം പാര്‍ട്ടി അജണ്ട എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സദ്ഭരണത്തിന്റെ പ്രതിഫലനമാണ് ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിലെ വിജയം. സമഗ്രമായ വികസനം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാമനവമി സന്ദേശത്തിലാണ് മോദിയുടെ പ്രതികരണം.