ചൂരല്‍മല ഉരുള്‍ ദുരന്തം: 101 ആധാര പതിപ്പുകള്‍ സൗജന്യമായി നല്‍കിയെന്ന് മന്ത്രി രാജന്‍

ചൂരല്‍മല ഉരുള്‍ ദുരന്തം: 101 ആധാര പതിപ്പുകള്‍ സൗജന്യമായി നല്‍കിയെന്ന് മന്ത്രി രാജന്‍

Update: 2024-10-12 13:16 GMT

തിരുവനന്തപുരം: ചൂരല്‍മല ദുരന്തത്തില്‍ ഭൂമിയുടെ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നിലവില്‍ 101 ആധാര പതിപ്പുകള്‍ സൗജന്യമായി നല്‍കിയെന്ന് മന്ത്രി കെ. രാജന്‍. രേഖകള്‍ ലഭ്യമാക്കുന്നതിനായി രജിസ്‌ട്രേഷന്‍ വകുപ്പ് മുഖേന നോഡല്‍ ഓഫീസറെ നിയമിക്കുകയും സംബന്ധമായി ദുരിതബാധിതരുടെ പരാതികള്‍ കേള്‍ക്കുന്നതിന് ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ദുരിതബാധിതരായ മുഴുവ പേര്‍ക്കും നഷ്ടപ്പെട്ട റവന്യൂ ഭൂരേഖകള്‍ ലഭ്യമാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിച്ചുവെന്നും എ.പി. അനില്‍കുമാറിനെ നിയമസഭയില്‍ മന്ത്രി രേഖാമൂലം അറിയിച്ചു.

Tags:    

Similar News