ടാങ്കർ ലോറിയുടെ വരവിൽ പന്തികേട്; പിടിച്ചുനിർത്തി പരിശോധിച്ചു; 6000 ലിറ്റർ വ്യാജ ഡീസൽ പിടിച്ചെടുത്തു; ഒരാൾ കസ്റ്റഡിയിൽ; സംഭവം ബേപ്പൂർ ഹാർബറിൽ

Update: 2025-03-30 13:19 GMT

കോഴിക്കോട്: കോഴിക്കോട് ബേപ്പൂർ ഹാർബറിൽ വ്യാജ ഡീസൽ പിടിച്ചെടുത്തു. ടാങ്കർ ലോറിയുടെ പന്തികേട് തോന്നിയ പൊലീസാണ് ലോറിയെ പിടിച്ചുനിർത്തി പരിശോധിച്ചത്.

തുടർന്ന് 6000 ലിറ്റർ വ്യാജ ഡീസലാണ് ബേപ്പൂർ പോലീസ് പിടികൂടിയത്. കുറ്റ്യാടി സ്വദേശി സായിഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡീസൽ കൊണ്ട് വന്ന ടാങ്കർ ലോറിയും കസ്റ്റഡിയിലെടുത്തു .

Tags:    

Similar News