നേമത്ത് വാഹനാപകടം; ചന്ദ്രികാ ഫോട്ടോഗ്രാഫര്‍ ഗോപ കുമാര്‍ അന്തരിച്ചു

Update: 2026-01-07 06:05 GMT

തിരുവനന്തപുരം: ചന്ദ്രികാ ഫോട്ടോഗ്രാഫര്‍ കെ ഗോപകുമാര്‍ അന്തരിച്ചു. നേമത്തുണ്ടായ വാഹനാപകടത്തിലാണ് മരണം. കേരളത്തിലെ അറിയപ്പെടുന്ന പത്ര ഫോട്ടോഗ്രാഫറായിരുന്നു. കെ ഗോപകുമാര്‍ ചന്ദ്രികയില്‍ ചീഫ് ഫോട്ടോഗ്രാഫര്‍ ആയിരുന്നു. നേമത്തിന് അടുത്ത്. കാരയ്ക്കാമണ്ഡപത്ത് വാഹനാപകടത്തിലാണ് അന്ത്യം. മൂന്ന് പതിറ്റാണ്ടായി തിരുവനന്തപുരത്തെ മാധ്യമ മേഖലയിലെ തിളങ്ങുന്ന ഫോട്ടോഗ്രാഫറില്‍ ഒരാളാണ്. നിരവധി രാഷ്ട്രീയ ചിത്രങ്ങള്‍ എടുത്തു. വിപുലമായ സൗഹൃദവും ഉണ്ട്.

Similar News