ഇടുക്കി അടിമാലിയില്‍ വീടുകള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞു; ഒരു കുടുംബം മണ്ണില്‍ കുടുങ്ങി

ഇടുക്കി അടിമാലിയില്‍ വീടുകള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞു; ഒരു കുടുംബം മണ്ണില്‍ കുടുങ്ങി

Update: 2025-10-25 17:33 GMT

ഇടുക്കി: അടിമാലിയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു. ഫയര്‍ഫോഴ്സും പൊലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Tags:    

Similar News