INVESTIGATIONമദ്യലഹരിയിൽ സുഹൃത്തുമായുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ; അടിമാലിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയത് കരുനാഗപ്പള്ളിക്കാരൻ പാപ്പച്ചന്റെ മൃതദേഹം; പ്രതി പിടിയിൽസ്വന്തം ലേഖകൻ17 Jan 2026 9:23 PM IST
SPECIAL REPORTകുഞ്ഞുങ്ങള്‍ പാനിക്കാകാതിരിക്കാന്‍ ചുറ്റുമുള്ള കാഴ്ചകളെ കുറിച്ച് സംസാരിച്ച ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍; മംഗലാപുരത്ത് നിന്നും മൂന്നാര്‍ സൗന്ദര്യം കാണാനെത്തിയ സഫ്വാനേയും കുടുബത്തേയും രക്ഷിച്ചത് അതിസാഹസികതയില്‍; ഇനാര ഡൈനിലെ ഹരിപ്രിയയും അവര്‍ക്ക് ആത്മവിശ്വാസം നല്‍കി; ആനച്ചാലില്‍ റിയല്‍ ഹീറോകള്‍ ഇവര്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 7:29 PM IST
SPECIAL REPORTഅടിമാലി അപകടം: സന്ധ്യയുടെ ചികിത്സാച്ചെലവുകള്‍ പൂര്‍ണ്ണമായും മമ്മൂട്ടി ഏറ്റെടുത്തു; ആ കുടുംബത്തെ സമാശ്വസിപ്പിക്കാന്‍ സൂപ്പര്‍താരം എത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ29 Oct 2025 1:24 PM IST
SPECIAL REPORTമണ്ണടിച്ചിലില്‍ സന്ധ്യയുടെ കാല്‍മുട്ടിന് താഴോട്ട് എല്ലുകളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞു; ഒമ്പതു മണിക്കൂറോളം ഇടതുകാലില്‍ രക്തയോട്ടം ഉണ്ടായിരുന്നില്ല; അടിമാലി മണ്ണിടിച്ചിലില്‍ പരിക്കേറ്റ സന്ധ്യയുടെ ഇടുതുകാല്‍ മുറിച്ചുമാറ്റി; കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ നടപടിമറുനാടൻ മലയാളി ഡെസ്ക്29 Oct 2025 10:48 AM IST
SPECIAL REPORTകൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ലക്ഷം വീട് കോളനി; റോഡിനായുള്ള മണ്ണിടിച്ചില്‍ അശാസ്ത്രിയമായി; സംരക്ഷണ ഭിത്തിക്കുള്ളില്‍ നിറച്ച മണ്ണാണ് ഇടിഞ്ഞു വീണു; 12 വീടുകള്‍ക്ക് മുകളില്‍ മണ്ണ് വീണു; ഇതില്‍ ആറു വീട് പൂര്‍ണ്ണമായും തകര്‍ന്നു; ആളില്ലാ വീടുകള്‍ ദുരന്തവ്യാപ്തി കുറച്ചു; ദേശീയപാതാ അതോറിട്ടി ആരോപണ നിഴലില്സ്വന്തം ലേഖകൻ26 Oct 2025 7:09 AM IST
SPECIAL REPORTദേശീയ പാതയ്ക്കായി അശാസ്ത്രിയ കുന്നിടിക്കല്‍; അപകടത്തിന് തൊട്ടു മുമ്പ് 22 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത് ഒഴിവാക്കിയത് വന്‍ ദുരന്തം; സാഹസിക രക്ഷാപ്രവര്‍ത്തനത്തിനും ബിജുവിനെ രക്ഷിക്കാന്‍ ആയില്ല; ബിന്ദു ഗുരുതര പരിക്കുകളുമായി ചികില്‍സയില്‍; അടിമാലി മണ്ണിടിച്ചിലില്‍ ഒരു മരണം; ഇതും മനുഷ്യനിര്‍മ്മിത ദുരന്തംമറുനാടൻ മലയാളി ബ്യൂറോ26 Oct 2025 6:27 AM IST
Lead Storyഅടിമാലിക്ക് സമീപം കൂമ്പന്‍ പാറയിലെ ദേശീയ പാതയില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍ പെട്ടത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങളെടുക്കാന്‍ വീട്ടിലെത്തിയവര്‍; കുടുങ്ങിയത് ബിജുവും ഭാര്യ സന്ധ്യയും; ഇരുവരുമായി സംസാരിക്കാന്‍ സാധിച്ചെന്ന് നാട്ടുകാര്‍; ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ25 Oct 2025 11:44 PM IST
KERALAMഇടുക്കി അടിമാലിയില്‍ വീടുകള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞു; ഒരു കുടുംബം മണ്ണില്‍ കുടുങ്ങിസ്വന്തം ലേഖകൻ25 Oct 2025 11:03 PM IST
KERALAMഇടുക്കി അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു; 16 പേര് പരിക്ക്സ്വന്തം ലേഖകൻ14 Sept 2025 10:59 PM IST
KERALAMതാലൂക്ക് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി; പോലിസ് സ്റ്റേഷന് പരിസരത്തെത്തി വൈദ്യുത പോസ്റ്റില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണിസ്വന്തം ലേഖകൻ22 May 2025 6:05 AM IST
Marketing Featureബാർ ഹോട്ടൽ സുഗമമായി നടത്തണമെങ്കിൽ പ്രതിമാസം 50,000 രൂപയും മദ്യവും ബിജെപി നേതാവ് ആവശ്യപ്പെട്ടെന്ന് ഉടമ; അടിമാലി വി റ്റി മിഡ് ടൗൺ ഹോട്ടൽ മാനേജിങ് ഡയറക്ടർ നൽകിയ ഹർജിയിൽ കേസെടുക്കാൻ ഉത്തരവിട്ട് അടിമാലി ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി; ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്; തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് വി എൻ സുരേഷുംപ്രകാശ് ചന്ദ്രശേഖർ27 Aug 2020 9:28 PM IST
KERALAMവഴക്കിനിടയിൽ ആക്രമണ ഭീതി ഭയന്ന് യുവതി ഓടിക്കയറിയത് അയൽവാസിയുടെ വീട്ടിലേക്ക്; ആക്രമിയെ ചെറുക്കുന്നതിനിടയിൽ വെട്ടേറ്റ ആൾക്ക് ദാരുണാന്ത്യം; വനത്തിനുള്ളിൽ ഒളിവിലിരുന്ന പ്രതിയെ മണിക്കൂറുകൾകം അറസ്റ്റ് ചെയ്ത് പൊലീസ് നടപടിയും; അറസ്റ്റിലായത് മാങ്കുളം സ്വദേശി ഇക്ബാൽമറുനാടന് ഡെസ്ക്15 Sept 2020 12:22 PM IST