ബൈക്ക് മതിലില്‍ ഇടിച്ച് അപകടം; യുവാവ് മരിച്ചു

Update: 2024-10-13 08:07 GMT

കോഴിക്കോട: ബുള്ളറ്റ് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. മുക്കം വട്ടോളിപറമ്പിലാണ് സംഭവം. അമ്പലക്കണ്ടി സ്വദേശി മുഹമ്മദ് ജസീം(19) ആണ് മരിച്ചത്. നിയന്ത്രണം വീട്ട ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നു. ജസീമിന് ഒപ്പമുണ്ടായിരന്ന സഹോദരന് പരിക്കുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News