പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം;യുവാവിന് ദാരുണാന്ത്യം

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം;യുവാവിന് ദാരുണാന്ത്യം

Update: 2024-10-11 03:16 GMT
പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം;യുവാവിന് ദാരുണാന്ത്യം
  • whatsapp icon

പാലക്കാട്: ആനല്ലൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. എതിര്‍ദിശകളില്‍ നിന്ന് വന്ന കാറും ലോറിയുമാണ് കൂട്ടിയിടിച്ചത്. കാറില്‍ യാത്ര ചെയ്ത പാലകാഴി സ്വദേശി സുമേഷാണ് അപകടത്തില്‍ മരിച്ചത്. സുമേഷിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം അടക്കം നിയമ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Tags:    

Similar News