ലഹരിയുമായി മോഡല്‍ അടക്കം രണ്ടു പേര്‍ പിടിയില്‍; പിടിയിലായ യുവതി സിനിമാ പ്രമോഷന്‍ രംഗത്തും സജീവം

ലഹരിയുമായി മോഡല്‍ അടക്കം രണ്ടു പേര്‍ പിടിയില്‍; പിടിയിലായ യുവതി സിനിമാ പ്രമോഷന്‍ രംഗത്തും സജീവം

Update: 2025-12-05 14:24 GMT

കാക്കനാട്: ലഹരി വേട്ടയില്‍ 20.22 ഗ്രാം എം ഡി എം എ യുമായി മോഡല്‍ അടക്കം രണ്ടു പേര്‍ പിടിയില്‍. തൃക്കാക്കര സ്വദേശി ഉനൈസ്, ആലപ്പുഴ സ്വദേശി കല്യാണി എന്നിവരാണ് പിടിയിലായത്. പിടിയിലായ കല്യാണി സിനിമാ പ്രമോഷന്‍ രംഗത്തും സജീവമാണ്.

Tags:    

Similar News