കാക്കനാട് കാര്‍ സര്‍വീസ് സെന്ററില്‍ വന്‍ തീപിടിത്തം; ഉണ്ടായത് വലിയ നാശനഷ്ടം; തീ നിയന്ത്രണ വിധേയം

Update: 2025-02-06 07:30 GMT

കൊച്ചി: കാക്കനാട് കാര്‍ സര്‍വീസ് സെന്ററില്‍ വന്‍ തീപിടിത്തം. അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു. വലിയ നാശനഷ്ടമുണ്ടായതായാണ് വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇന്ന് രാവിലെ 11നാണ് തീപിടിത്തമുണ്ടായത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

Similar News