പച്ചക്കറി വണ്ടിയില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമം; കര്‍ണാടകയില്‍ നിന്നും കൊണ്ടു വന്ന അര കോടി രൂപ വില മതിക്കുന്ന ഹാന്‍സ് പിടികൂടി

പച്ചക്കറി വണ്ടിയില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമം; അര കോടി രൂപ വില മതിക്കുന്ന ഹാന്‍സ് പിടികൂടി

Update: 2025-02-11 00:56 GMT

കല്‍പ്പറ്റ: പച്ചക്കറി വണ്ടിയില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച അര കോടി രൂപ വില മതിക്കുന്ന ഹാന്‍സ് പിടികൂടി. 2700 കിലോ ഹാന്‍സാണ് പിടികൂടിയത്. നിരോധിത പുകയില ഉല്‍പ്പന്നം ലോറിയില്‍ കൊണ്ടുവന്ന മാനന്തവാടി വാളാട് സ്വദേശി സര്‍ബാസ് പിടിയിലായി. കര്‍ണാടകയില്‍ നിന്ന് ആണ് നിരോധിത പുകയില കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ചത്.

Tags:    

Similar News