കൊടുവളളിയില്‍ എംഡിഎംഎയുമായി ദന്ത ഡോക്ടര്‍ പിടിയില്‍; കണ്ടെടുത്തത് 15 ഗ്രാം എംഡിഎംഎ

കൊടുവളളിയില്‍ എംഡിഎംഎയുമായി ദന്ത ഡോക്ടര്‍ പിടിയില്‍

Update: 2025-02-28 16:05 GMT

കൊടുവള്ളി: കൊടുവള്ളിയില്‍ എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍. ദന്ത ഡോക്ടറായ പാലക്കാട് കരിമ്പ കളിയോട് കണ്ണന്‍ കുളങ്ങര വിഷ്ണുരാജാണ് പിടിയിലായത്.

ഇയാള്‍ താമസിക്കുന്ന കൊടുവള്ളി ഓമശ്ശേരിയിലെ ഫ്‌ലാറ്റില്‍ നിന്നാണ് പിടികൂടിയത്. 15 ഗ്രാം എംഡിഎംഎ ആണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. കരുവന്‍ പൊയിലില്‍ ഇനായത്ത് ദാന്താശുപത്രി എന്ന ക്ലിനിക് നടത്തി വരികയായിരുന്നു.

Tags:    

Similar News