തെരുവു വിളക്കിന്റെ സോളാര്‍ പാനല്‍ തലയില്‍ വീണു 19 കാരന് ദാരുണാന്ത്യം

തെരുവു വിളക്കിന്റെ സോളാര്‍ പാനല്‍ തലയില്‍ വീണു 19 കാരന് ദാരുണാന്ത്യം

Update: 2025-05-06 13:52 GMT

കണ്ണൂര്‍: തെരുവു വിളക്കിന്റെ സോളാര്‍ പാനല്‍ തലയില്‍ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂര്‍ കീഴറ സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കീഴറ വള്ളുവന്‍ കടവിന് സമീപമാണ് അപടകടമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സോളാര്‍ പാനല്‍ ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേയാണ് അന്ത്യം സംഭവിച്ചത്.

Similar News