ഒറ്റപ്പാലത്ത് ട്രെയിന്‍ അട്ടിമറി ശ്രമം; റെയില്‍പാളത്തില്‍ അഞ്ചിടങ്ങളില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലത്ത് ട്രെയിന്‍ അട്ടിമറി ശ്രമം; റെയില്‍പാളത്തില്‍ അഞ്ചിടങ്ങളില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

Update: 2025-07-22 13:56 GMT

പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിന്‍ അട്ടിമറി ശ്രമം; റെയില്‍പാളത്തില്‍ അഞ്ചിടങ്ങളില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിപാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിന്‍ അട്ടിമറി ശ്രമം. റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി. പാളത്തിലെ അഞ്ചിടങ്ങളിലാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ഒറ്റപ്പാലം - ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Similar News