ചങ്ങനാശ്ശേരി തുരുത്തിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

ചങ്ങനാശ്ശേരി തുരുത്തിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

Update: 2025-08-09 16:35 GMT

കോട്ടയം: ചങ്ങനാശ്ശേരി തുരുത്തിയില്‍ എംസി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. തുരുത്തി മിഷന്‍ പള്ളിക്ക് സമീപം വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. സാന്‍ട്രോ കാറിനാണ് തീപ്പിടിച്ചത്. ഉടന്‍ തന്നെ കാറിലുണ്ടായിരുന്ന യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.

Similar News