കണ്ണൂര്‍ പെരുന്തട്ടയില്‍ ബൈക്ക് അപകടം; രണ്ട് കാല്‍നടയാത്രക്കാര്‍ മരിച്ചു
കണ്ണൂര്‍ പെരുന്തട്ടയില്‍ ബൈക്ക് അപകടം; രണ്ട് കാല്‍നടയാത്രക്കാര്‍ മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-09-04 03:36 GMT
കണ്ണൂര്‍: കണ്ണൂര്‍ മാതമംഗലം പെരുന്തട്ടയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു കാല് നടയാത്രികര് മരിച്ചു.എരമം സ്വദേശി വിജയന് (50) രതീഷ് (40) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.