കേരള സര്‍വകലാശാല രജിസ്ട്രാര്‍ തര്‍ക്കത്തില്‍ ഡോ. കെ.എസ്. അനില്‍കുമാറിന് തിരിച്ചടി; ഹര്‍ജി തള്ളി ഹൈക്കോടതി

Update: 2025-09-10 07:13 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ തര്‍ക്കത്തില്‍ ഡോ. കെ.എസ്. അനില്‍കുമാറിന് തിരിച്ചടി. സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ അനില്‍കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

ഇതോടെ രജിസ്ട്രാര്‍ സ്ഥാനത്ത് നിന്ന് കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത വിസിയുടെ നടപടി തുടരും. അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ തുടരണമോയെന്ന് സിന്‍ഡിക്കേറ്റിന് വീണ്ടും യോഗം ചേര്‍ന്ന് തീരുമാനിക്കാമെന്നും ഹൈക്കോടതി ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കി.

Similar News