ഇത്തരം പദപ്രയോഗങ്ങള്‍ ഭിന്നശേഷി സമൂഹത്തോട് കാട്ടുന്ന അവഗണന; ചിത്തരഞ്ജന്‍ എംഎല്‍എ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്ന് കൊറ്റാമം വിമല്‍കുമാര്‍

Update: 2025-10-09 07:20 GMT

തിരുവനന്തപുരം: പ്രതിപക്ഷത്തിന് രണ്ടു കൈയ്യും ഇല്ലാത്ത ഒരാള്‍ക്ക് ചന്തിയില്‍ ഉറുമ്പ് കയറിയത് പോലുള്ള അവസ്ഥയാണെന്ന നിയമസഭയിലെ ചിത്തരഞ്ജന്‍ എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍. എംഎല്‍എ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്ന് ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമല്‍കുമാര്‍ പറഞ്ഞു. ഇത്തരം പദപ്രയോഗങ്ങള്‍ ഭിന്നശേഷി സമൂഹത്തോട് കാട്ടുന്ന അവഗണനയാണെന്ന് കൊറ്റാമം വിമല്‍കുമാര്‍ പ്രതികരിച്ചു.

Similar News