കരുനാഗപ്പള്ളി ആദിനാട് 12 വയസുകാരന് മുഹമ്മദ് ഷാഹിന്‍ മരിച്ചു; കബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക്
കരുനാഗപ്പള്ളി ആദിനാട് 12 വയസുകാരന് മുഹമ്മദ് ഷാഹിന്‍ മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-12-04 18:58 GMT
കരുനാഗപ്പള്ളി : കുലശേഖരപുരം ആദിനാട് കൊച്ചാലുംമൂട് വെട്ടോളിത്തറയില് ഷാജഹാന് ( MVI തിരുവനന്തപുരം RTO എന്‍ഫോഴ്സ്മെന്റ് ) യുടെയും ഷംന ( ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ചവറ ) യുടെയും മകനായ മുഹമ്മദ് ഷാഹിന്‍ (12) വയസ്സ് മരണപ്പെട്ടു. രക്താര്‍ബുദമായിരുന്നു മരണകാരണം.
കബറടക്കം 05.12.2025 രാവിലെ 10 മണിക്ക് പനച്ചമൂട് മുസ്ലിം നുസ്രത്തുല്‍ ജമാഅത്ത് ഖബര്‍സ്ഥാനില്‍. മുഹമ്മദ് ഷാറൂഖ്, ഫാത്തിമാ സീനത്ത് എന്നിവര്‍ സഹോദരങ്ങളാണ്.