24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് വെള്ളിയാഴ്ച മഞ്ഞ അലര്‍ട്ട്

Update: 2025-01-27 11:21 GMT

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 31), 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍,കേന്ദ്രകാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News