കന്നഡ നടന്‍ ദര്‍ശന്‍ പ്രതിയായ കേസ്; കൊല്ലപ്പെട്ട രേണുകാ സ്വാമിക്ക് ആണ്‍കുഞ്ഞ് പിറന്നു

കന്നഡ നടന്‍ ദര്‍ശന്‍ പ്രതിയായ കേസ്; കൊല്ലപ്പെട്ട രേണുകാ സ്വാമിക്ക് ആണ്‍കുഞ്ഞ് പിറന്നു

Update: 2024-10-17 04:22 GMT

ബെംഗളൂരു: കന്നഡ നടന്‍ ദര്‍ശന്‍ കൊലപ്പെടുത്തിയ ആരാധകന്‍ രേണുകസ്വാമിയുടെ ഭാര്യ സഹാന ഇന്നലെ ആണ്‍കുഞ്ഞിനു ജന്മം നല്‍കി. കഴിഞ്ഞ ജൂണിലാണ് സുഹൃത്തായ നടി പവിത്ര ഗൗഡയ്ക്കു അശ്ലീല സന്ദേശം അയച്ചെന്ന് ആരോപിച്ച് രേണുകസ്വാമിയെ ദര്‍ശനും സംഘവും തട്ടി കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയത്. സംഭവസമയത്ത് സഹാന 5 മാസം ഗര്‍ഭിണിയായിരുന്നു. നടനും നടിയും ജയിലിലാണ്.

Tags:    

Similar News