കോഴിക്കോട്ട് വെറ്ററിനറി ഡോക്ടര്‍ക്ക് മര്‍ദനം, സംഭവം പശുവിനെ ചികിത്സിക്കാന്‍ പോയപ്പോള്‍; ചികിത്സ തേടി ഡോക്ടര്‍
കോഴിക്കോട്ട് വെറ്ററിനറി ഡോക്ടര്‍ക്ക് മര്‍ദനം
By : സ്വന്തം ലേഖകൻ
Update: 2025-08-17 09:29 GMT
കോഴിക്കോട്: കൂത്താളിയില്‍ വെറ്ററിനറി ഡോക്ടര്‍ക്ക് മര്‍ദനം. കൂത്താളി വെറ്ററിനറി ആശുപത്രിയിലെ ഡോക്ടര്‍ വിജിതയ്ക്കാണ് മര്‍ദനമേറ്റത്. പശുവിനെ ചികിത്സിക്കാന്‍ പോയപ്പോഴായിരുന്നു സംഭവം.
വാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട് തൊട്ടടുത്ത വീട്ടിലെ സ്ത്രീ മര്‍ദിക്കുകയായിരുന്നു. വിജിത പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.