You Searched For "ചികിത്സ"

ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താനല്ല;  അവര്‍ മുമ്പും  ശസ്ത്രക്രിയ നടന്നിട്ടുണ്ട്; ഉപകരണം കുടുങ്ങിയത് അവിടെ നിന്നാകാമല്ലോ? താന്‍ ആരില്‍ നിന്നും ശസ്ത്രക്രിയയ്ക്ക് പണം വാങ്ങാറില്ല; വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു ഡോ. ലളിതാംബിക;  നിയമപരമായി മുന്നോട്ട് പോകും; ഇന്ന് പരാതി നല്‍കുമെന്ന് ഉഷയുടെ മകന്‍ ഷിബിന്‍
ബിസ്മീറുമായി ആശുപത്രിയില്‍ എത്തുമ്പോള്‍ വാതിലുകളെല്ലാം അടച്ചിട്ട നിലയില്‍; ഡോക്ടര്‍ പുറത്തേക്ക് വന്നത് നിരവധി തവണ വിളിച്ചതിനും കോളിങ് ബെല്‍ അടിച്ചതിനും ശേഷം; ശ്വാസതടസം കലശലായപ്പോഴും പ്രാഥമിക ചികിത്സ പോലും വൈകി; വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം
തൊലിപ്പുറത്തെ അസാധാരണ നിറ വ്യത്യാസം; സ്പര്‍ശനക്ഷമത കുറഞ്ഞ ശരീരത്തിലെ പാടുകള്‍; ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ പെട്ടെന്ന് പരിശോധിക്കണം; എല്ലാം ഭേദമാക്കാനാകുമെന്ന് ആരോഗ്യമന്ത്രി
രക്ഷിക്കണമെന്ന് ഡോക്ടര്‍മാരോട് കേണപേക്ഷിച്ചു; വേദന സഹിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞിട്ടും മരുന്ന് നല്‍കിയില്ല; കിടക്കയില്ല, തുണി വിരിച്ചാണ് കിടന്നത്; പലതവണ ആവശ്യപ്പെട്ട ശേഷമാണ് ഐസിയുവിലേക്ക് മാറ്റിയത്; മരിച്ച ശേഷവും ചികിത്സ തുടരുകയാണെന്ന തരത്തിലാണ് അവര്‍ പ്രതികരിച്ചത്; തുറന്നുപറച്ചിലുമായി വേണുവിന്റെ ഭാര്യ
ഒരു വര്‍ഷം മുന്‍പ് വിവാഹം; എറണാകുളത്തുള്ള ഭര്‍ത്താവിനെ കണ്ട് മടങ്ങവേ ആക്രമണത്തിന് ഇരയായി; പ്രാരബ്ധങ്ങള്‍ക്ക് നടുവില്‍ ജീവിക്കുന്ന ശ്രീക്കുട്ടിയെ തേടി അപ്രതീക്ഷിത ദുരന്തം; ട്രെയിനില്‍ നിന്നുള്ള വീഴ്ച്ചയില്‍ തലച്ചോറിന് പരിക്കേറ്റു; അപകട നില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്
ഐ.വി.എഫ് ചികിത്സവഴി ജനിക്കുന്ന കുട്ടികളില്‍ ഭൂരിപക്ഷവും ആണ്‍കുഞ്ഞുങ്ങള്‍! 56 ശതമാനവും ആണ്‍കുട്ടികളെന്ന് റിപ്പോര്‍ട്ടുകള്‍; ആ അതിശയിപ്പിക്കുന്ന കാര്യം എങ്ങനെയെന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുമ്പോള്‍
ബൈക്കിന് പകരം 50 ലക്ഷത്തിന്റെ ആഢംബര കാര്‍ വാങ്ങി നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം; മകന്‍ അച്ഛനെ അക്രമിച്ചു; അച്ഛന്‍ കമ്പിപാര കൊണ്ട് മകന്റെ തലയടിച്ച് പൊട്ടിച്ചു; ഗുരുതരമായി പരിക്കേറ്റ മകന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍