നഴ്‌സിങ് വിദ്യാര്‍ഥിനി താമസസ്ഥലത്ത് മരിച്ച നിലയില്‍; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത് കോട്ടയം സ്വദേശിനി

നഴ്‌സിങ് വിദ്യാര്‍ഥിനി താമസസ്ഥലത്ത് മരിച്ച നിലയില്‍

Update: 2024-12-17 12:01 GMT

കോഴിക്കോട്: നഴ്സിങ് വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശിനി ലക്ഷ്മി (20) യാണ് മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനിയാണ്. പേയിങ് ഗസ്റ്റ് ആയി താമസിക്കുന്ന സ്ഥലത്താണ് ലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Tags:    

Similar News