പ്രവാസി മലയാളി യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയില്‍; മരിച്ചത് കൊല്ലം സ്വദേശി വിഷ്ണു ഷാജി

Update: 2025-09-18 13:36 GMT

മസ്‌കറ്റ്: പ്രവാസി മലയാളി യുവാവ് ഒമാനില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍. കൊല്ലം സ്വദേശിയെയാണ് ഒമാനിലെ ഇബ്ര, സഫാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെളിച്ചിക്കാല കൈതക്കുഴി മിഷന്‍ വില്ലയില്‍ ഷാജി വിഷ്ണു (26) ആണ് മരിച്ചത്. കുടിവെള്ള വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പിതാവ്: ഷാജി, മാതാവ്: ബിന്ദു.

Tags:    

Similar News