കേരളത്തില്‍ സാന്നിധ്യമറിയിക്കാന്‍ കെജ്രിവാളിന്റെ പാര്‍ട്ടി; 7 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എ.എ.പി

7 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എ.എ.പി

Update: 2026-03-18 10:31 GMT

കൊച്ചി: എറണാകുളം ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടുകൊണ്ട് തിരഞ്ഞെടുപ്പ് ഗോദയില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ച് എ.എ.പി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടിക താഴെ പറയുന്നവരാണ്:

മണ്ഡലം- സ്ഥാനാര്‍ത്ഥി

എറണാകുളം- മോസസ് എച്ച്.എം.

അങ്കമാലി -ജോസ് ചിറമേല്‍

പിറവം-എല്‍ദോ എബ്രഹാം

തൃക്കാക്കര-ജോസ് ജോര്‍ജ്

കളമശ്ശേരി-ഷംസു ടി.കെ.

ആലുവ -ഹക്കീക്കത്ത് ഹമീദ്

മൂവാറ്റുപുഴ -നൗഷാദ് രണ്ടാര്‍ക്കര


അഴിമതിരഹിത ഭരണവും ജനക്ഷേമ വികസനവുമാണ് പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം. ഡല്‍ഹിയിലും പഞ്ചാബിലും നടപ്പിലാക്കിയ മാതൃകാപരമായ ഭരണനേട്ടങ്ങള്‍ കേരളത്തിലും പ്രായോഗികമാക്കാന്‍ കഴിയുമെന്ന് പാര്‍ട്ടി അവകാശ

Tags:    

Similar News