കരുണ്‍ നായര്‍ കളിക്കാന്‍ താത്പര്യമുണ്ടെന്ന് കെ സി എയെ അറിയിച്ചിരുന്നു; അന്ന് ടീമില്‍ അദ്ദേഹത്തിന് ഇടം നല്‍കുക ബുദ്ധിമുട്ട്; കേരളാ ടീമിന് വന്‍ സ്വീകരണം ഒരുക്കുമെന്ന് ജയേഷ് ജോര്‍ജ്
By : സ്വന്തം ലേഖകൻ
Update: 2025-03-02 07:02 GMT
തിരുവനന്തപുരം: വിവാദങ്ങള്‍ക്കുള്ള മറുപടിയാണ് കേരള ടീമിന്റെ വിജയ കുതിപ്പെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്. കെസിഎയുടെ ദീര്‍ഘനാളത്തെ അധ്വാനത്തിനുള്ള ഫലമാണ്. കേരളത്തില്‍ ടീമിന് വന്‍ സ്വീകരണം ഒരുക്കും.
കരുണ്‍ നായര്‍ കളിക്കാന്‍ താത്പര്യമുണ്ടെന്ന് നേരത്തെ കെ സി എ യെ അറിയിച്ചിരുന്നു. അന്ന് ടീമില്‍ അദ്ദേഹത്തിന് ഇടം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. കേരളത്തിലെ യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് കെസിഎ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.