എഎഫ്‌സി ബീച്ച് സോക്കര്‍ ഏഷ്യന്‍ കപ്പ് 2025 നായുള്ള ഇന്ത്യന്‍ ടീമില്‍ നാലു മലയാളി താരങ്ങള്‍; ടൂര്‍ണ്ണമെന്റ് പട്ടായയില്‍

Update: 2025-03-17 12:13 GMT

തിരുവനന്തപുരം: തായ്ലന്‍ഡിലെ പട്ടായയില്‍ നടക്കുന്ന എഎഫ്‌സി ബീച്ച് സോക്കര്‍ ഏഷ്യന്‍ കപ്പ് 2025 നായുള്ള ഇന്ത്യന്‍ ടീമില്‍ നാലു മലയാളി താരങ്ങള്‍ ഇടം നേടി. തിരുവനന്തപുരം സ്വദേശികളായ ശ്രീജിത്, രോഹിത്, കാസര്‍ഗോഡ് സ്വദേശി മുഹ്‌സീര്‍, മലപ്പുറം സ്വദേശി മുത്താര്‍ എന്നിവരാണ് ടീമിലെ മലയാളി താരങ്ങള്‍. ഇന്ത്യയുടെ ആദ്യ മത്സരം ഈ മാസം 20നാണ്.

Tags:    

Similar News