Bharath - Page 121

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിൽ കഴിയവേ; അപ്രതീക്ഷിത വിയോഗം ഇന്ന് ഉച്ചയോടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന്; വിട പറയുന്നത് ഇടതു മുന്നണിയിലെ കരുത്തനായ നേതാവ്
വിടവാങ്ങും മുമ്പേ ഒരുസ്‌നേഹോപഹാരം; രാഹുലിന്റെ മൃതദേഹത്തിന് മുകളിൽ ഒരു പാക്കറ്റ് ചോക്കലേറ്റ് സമർപ്പിച്ച് ഗർഭിണിയായ ഭാര്യ; കൂലിപ്പണി ചെയ്തും ചിട്ടി പിടിച്ചും കൂട്ടി വച്ച് യാത്ര പോയ യുവാക്കളുടെ ദുരന്തത്തിൽ ഉലഞ്ഞ് ചിറ്റൂരുകാർ; നാലുപേർക്കും ജന്മനാടിന്റെ അന്ത്യാഞ്ജലി
നടി ലക്ഷ്മിക സജീവൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; അകാലത്തിൽ പൊലിഞ്ഞത് കാക്ക എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയയായ 24കാരി: ഷാർജയിൽ മരിച്ചത് യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ട താരം
കർഷക സംഘടനയായ ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി; താമരശ്ശേരി രൂപതയിലെ വിവിധ സ്ഥാപനങ്ങളുടെ തുടക്കക്കാരൻ; അന്തരിച്ച മോൺ. ആന്റണി കൊഴുവനാലിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി: സംസ്‌ക്കാരം നാളെ
ബ്രാഹ്‌മണിക്കൽ ഹിന്ദുത്വത്തെ ഇല്ലാതാക്കിയതിന് മോദിക്ക് നന്ദി പറഞ്ഞു; ആർ എസ് എസിനെ സംസ്‌കാരിക സംഘടനയായി കണ്ടു; മുഖ്യധാര ഇടതുപക്ഷവുമായി വിയോജിപ്പുകൾ പുലർത്തിയ ദലിത് ഇടതു ചിന്തകൻ; പ്രൊഫ എം കുഞ്ഞാമൻ യാത്ര ചെയ്തത് എന്നും വ്യത്യസ്ത വഴിയിൽ
വരാൻ പറഞ്ഞത് അനുസരിച്ച് എത്തിയ ഷാജഹാൻ കണ്ടത് കത്തികിടക്കുന്ന ലൈറ്റുകൾ; ആളനക്കം കേൾക്കാതെയായപ്പോൾ പൊലീസിനെ വിളിച്ചു വരുത്തി; പരിശോധനയിൽ കണ്ടെത്തിയത് അടുക്കളയിൽ ചേതനയറ്റു കിടന്ന കുഞ്ഞാമനെ; പ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധൻ എം കുഞ്ഞാമൻ അന്തരിച്ചു
മാവൂർ മലിനീകരണത്തിനെതിരെ പോരാടിയ ഉദ്യോഗസ്ഥൻ; മലിനീകരണ നിയന്ത്രണ ബോർഡ് റീജണൽ എൻജിനിയർ ഗംഗാ ആക്ഷൻ പ്ലാൻ സീനിയർ കൺസൾട്ടന്റ തുടങ്ങി നിരവധി പദവികൾ വഹിച്ച വ്യക്തി: അന്തരിച്ച പ്രമുഖ പരിസ്ഥിതിശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ പി.എ. രാമചന്ദ്രന് ആദരാഞ്ജലികൾ
സിനിമയിലെ ചിരിപ്പിക്കുന്ന മുത്തശ്ശിയാകും മുമ്പ് നിറവയറുമായി പാടിയ കഥ ഒരുപൂർവകാലം; മൂന്നുകുട്ടികളെ വളർത്താനായി പെടാപ്പാട് പെട്ടപ്പോൾ ആദ്യമായി കിട്ടിയ വരുമാനം 175 രൂപ; പ്രായമായിട്ടും സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഒറ്റയ്ക്ക് താമസിച്ച പ്രകൃതക്കാരി; വരയും പാട്ടും അഭിനയവും ബാക്കിയാക്കി സുബ്ബലക്ഷ്മി വിടവാങ്ങുമ്പോൾ
നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വച്ച്; സുബ്ബലക്ഷ്മിയെ ജനകീയയാക്കിയത് മുത്തശ്ശി വേഷങ്ങളും ഹാസ്യത്തിൽ ചാലിച്ച അഭിനയശൈലിയും
നാസി ഭരണത്തിന് കീഴിൽ ഹിറ്റലറുടെ യൂത്ത് ഗാങ്ങിന്റെ ക്രൂരമായ മർദനമേറ്റ ഫുട്‌ബോളിനെ പ്രണയിച്ച മിടുമടുക്കനായ ജൂതൻ; അമേരിക്കയിലെ പട്ടിണിക്കാലത്തെ മറികടന്നത് പഠനത്തിൽ മികവിൽ; അറിയപ്പെട്ടത് നയതന്ത്രജ്ഞതയുടെ നായകനെന്ന്; യുഎസ് മുൻ സുരക്ഷാ ഉപദേഷ്ടാവ് കിസിഞ്ജർ അന്തരിച്ചു