Bharath - Page 122

സ്‌കൂൾ അത്‌ലറ്റിക്‌സിലൂടെ അതിവേഗതയുടെ പര്യായമായി; എംഎ കോളേജിന് വേണ്ടി യൂണിവേഴ്‌സിറ്റി തലത്തിലും വേഗ രാജാവ്; വാളക്കോട് പള്ളിക്ക് സമീപം ബൈക്ക് മരത്തിൽ ഇടിച്ച് മരിച്ചത് കേരളം ഭാവിയായി കണ്ട പൊലീസുകാരൻ അത്‌ലറ്റ്; പുനലൂരുകാരൻ ഓംകാർ നാഥ് ഇനി ട്രാക്കിലെത്തില്ല
അവസാനമായി ഒരു നോക്കുകാണാൻ പൂക്കളുമായി ജന്മനാട്ടിലെ സഹപാഠികൾ; കണ്ണീരടക്കാനാവാതെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും; കുസാറ്റ് ദുരന്തത്തിൽ മരിച്ച സാറ തോമസിന് നാടിന്റെ അന്ത്യാഞ്ജലി; ആൻ റുഫ്തയുടെ മൃതദേഹം നാളെ സംസ്‌കരിക്കും
കുസാറ്റ് അപകടം: സാറ തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; പൊതുദർശനം താമരശ്ശേരി അൽഫോൻസാ സ്‌കൂളിൽ; സാറയുടെ സംസ്‌കാരം നാളെ; ആൻ റിഫ്ത റോയിയുടെ സംസ്‌കാരം ചൊവ്വാഴ്ച; അതുൽ തമ്പിയും ആൽബിനും ഇനി ഓർമകളിൽ
അവസാനമായി ഒരിക്കൽ കൂടി അവർ പ്രിയ കാമ്പസിൽ എത്തി.. തിരികെയില്ലെന്ന യാത്രമൊഴി നൽകി മടക്കം; ചലനമറ്റ് കൂട്ടുകാരുടെ ദേഹങ്ങൾ കണ്ട് നിലവിളിച്ചും വിങ്ങിക്കരഞ്ഞും സഹപാഠികൾ; ഇന്നലെ വരെ ചിരികളികളോടെ നിന്ന ചങ്ങാതിമാർക്ക് കണ്ണിരിൽ കുതിർന്ന അന്ത്യാജ്ഞലി നൽകി കുസാറ്റ് കാമ്പസ്
കുസാറ്റ് ദുരന്തം: പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹങ്ങൾ പൊതുദർശനത്തിനായി കളമശ്ശേരി കാംപസിൽ എത്തിച്ചു; കണ്ണീരോടെ വിട നൽകി സഹപാഠികൾ; ആൽബിൻ ജോസഫിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി; ആൻ റുഫ്തയുടെ സംസ്‌ക്കാരം അമ്മ ഇറ്റലിയിൽ നിന്നും എത്തിയ ശേഷം
ശിഷ്യ ഗണങ്ങളെ സമ്പാദ്യമാക്കിയ വയലിൻ മന്ത്രികൻ; ബാലഭാസ്‌ക്കറിനെ വയലിൻ പരിശീലിപ്പിച്ചു ഗുരു കൂടിയായ അമ്മാവൻ; ചെമ്പൈയ്ക്കും ബാലമുരളീകൃഷ്ണ തുടങ്ങി നിരവധി പ്രമുഖർക്കൊപ്പം പ്രവർത്തിച്ച വ്യക്തി; ബി ശശികുമാർ വിട വാങ്ങുന്നത് ബാലഭാസ്‌കറിന്റെ ദുരൂഹ മരണത്തിന്റെ സത്യമറിയണം എന്ന ആഗ്രഹം ബാക്കിയാക്കി
കേരള സാഹിത്യ അക്കാദമി മുൻ അധ്യക്ഷ; തിരുനെല്ലിയുടെ കഥാകാരി; എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും അദ്ധ്യാപികയുമായി മലയാളികളുടെ മനസ്സിലിടം നേടിയ സാഹിത്യകാരി: അന്തരിച്ച എഴുത്തുകാരി പി. വത്സലയ്ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി
ദിവാകരന് ശേഷം കരുനാഗപ്പള്ളി നിലനിർത്തി; സി ആർ മഹേഷ് വികാരമായപ്പോൾ കമ്യൂണിസ്റ്റ് കോട്ടയിൽ 2021ൽ അടിപതറിയ ജനകീയൻ; കാനത്തെ എതിർത്ത് ഇസ്മായിലിനൊപ്പം നിന്ന സഖാവ്; കരുനാഗപ്പള്ളി മുൻ എംഎൽഎ ആർ രാമചന്ദ്രൻ അന്തരിച്ചു; വിടവാങ്ങുന്നത് സിപിഐയുടെ കൊല്ലത്തെ പ്രധാനി
നിയമസഭാ തെരഞ്ഞെടുപ്പിൽ പുഞ്ചിരിയോടെ വോട്ടു ചോദിച്ചെത്തിയ സ്ഥാനാർത്ഥി; ആറ് മാസമായി അർബുദ ചികിത്സയിൽ; പ്ലേറ്റ്ലറ്റിന്റെ അളവ് കുറഞ്ഞത് തിരിച്ചടിയായി; തുടർ ചികിത്സക്കുള്ള ഒരുക്കത്തിനിടെ ഷെൽന നിഷാദിന്റെ അപ്രതീക്ഷിത വിയോഗം
സിനിമ-സീരിയൽ നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ; രാത്രിയോടെ മൃതദേഹം കണ്ടെത്തിയത് കോട്ടയം പാമ്പാടിയിലെ ബാറിന് സമീപം പാർക്ക് ചെയ്ത കാറിൽ; അയ്യപ്പനും കോശിയും അടക്കം നിരവധി ചിത്രങ്ങളിൽ വേഷമിട്ട നടൻ
സഹാറ ഇന്ത്യ പരിവാർ സ്ഥാപകൻ സുബ്രതാ റോയ് അന്തരിച്ചു; മരണം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന്; മരിച്ചത് സഹാറാ ഗ്രൂപ്പിനെ ലോകപ്രശസ്തിയിലെത്തിച്ച ഇന്ത്യയുടെ വ്യവസായ പ്രമുഖൻ
കുട്ടനാട്ടിൽ കർഷക ആത്മഹത്യ; കടബാധ്യതയെ തുടർന്ന് തകഴിയിലെ കർഷകൻ ആത്മഹത്യ ചെയ്തു; കൃഷിക്ക് വായ്പക്കായി ബാങ്കിനെ സമീപിച്ചപ്പോൾ പിആർഎസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി വായ്പ അനുവദിച്ചില്ല; മനംമടുത്ത് ജീവനൊടുക്കി