Bharath - Page 123

കോഴിക്കോട്ട് എത്തിയ ഗാന്ധിയെ നേരിട്ടു കണ്ട സമര വീര്യം; ക്വിറ്റ് ഇന്ത്യ സമരത്തിന്റെ രഹസ്യ വിവരങ്ങൾ കൈമാറുന്ന ചുമതലക്കാരിൽ ഒരാൾ: അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി കെ. ഉണ്ണീരിക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി
തിരുവനന്തപുരത്ത് കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; വെള്ളായിനി കായലിലെ വവ്വാ മൂലയിൽ അപകടത്തിൽ പെട്ടത് വെങ്ങാനൂർ ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികൾ; ചെളിയിൽ കുടുങ്ങി മുങ്ങിത്താണ് ദാരുണാന്ത്യം
അമ്മയുടെ മരണം മാനസികമായി തളർത്തി; സഹോദരൻ യുവൻ ശങ്കറിനൊപ്പം ചേർന്ന് നിന്ന് സംഗീതത്തിൽ പുതു വഴികൾ വെട്ടിപിടിക്കാൻ ആഗ്രഹിച്ചു; കരളിലെ ക്യാൻസറിന് ആയൂർവേദവും ഫലിച്ചില്ല; ശ്രീലങ്കൻ പരീക്ഷണവും തുണയായില്ല; മയാനദി പോലെ മടക്കം; ഭവതാരണി ഇളയരാജ ഓർമ്മകളിൽ
ഇളയരാജയുടെ മകൾ ഭവതാരിണി അന്തരിച്ചു; അന്ത്യം രോഗബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയിൽ വച്ച് ; മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയ ഭവതാരിണി സംഗീത സംവിധായകയായും മികവ് തെളിയിച്ച പ്രതിഭ
കേരള കലാമണ്ഡലം പുരസ്‌കാരം അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ; അന്തരിച്ച കഥകളി ചെണ്ട ആചാര്യൻ ആയാംകുടി കുട്ടപ്പമാരാർക്ക് കലാലോകത്തിന്റെ അന്ത്യാഞ്ജലി: സംസ്‌കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ