Bharathപ്രേക്ഷകരുടെ പൾസ് അടുത്തറിഞ്ഞ മനസ്സ്; സാന്ത്വനവും വാനമ്പാടിയും ആകാശദൂതും ടെലിവിഷൻ റേറ്റിംഗിലെ സൂപ്പർ ഹിറ്റുകൾ; മനസ്സിൽ കൊണ്ടു നടന്നത് ബിഗ് സ്‌ക്രീൻ മോഹം; ഹൃദയാഘാതം കൊണ്ടു പോകുന്നത് ടിവി പ്രേക്ഷകരുടെ പ്രിയങ്കരനെ; സംവിധായകൻ ആദിത്യൻ മരണം ഞെട്ടലാകുമ്പോൾമറുനാടന് മലയാളി19 Oct 2023 9:58 AM IST
Bharathആദ്യ കാലങ്ങളിൽ എന്ത് ക്രൂരതയും ചെയ്യുന്ന വില്ലൻ; വിവാഹശേഷം റേപ്പ് സീനുകൾ ചെയ്യേണ്ടെന്ന് തീരുമാനിച്ചു; ഫുട്‌ബോൾ കളിക്കാരന് സിനിമയിൽ ഇടികൊണ്ട് വീഴാനും ഡൈവ് ചെയ്യാനും അനായാസം; വില്ലൻ വേഷം മാത്രം കിട്ടിയതിൽ സങ്കടവും ഇല്ല; നടൻ കുണ്ടറ ജോണിയെ ഓർക്കുമ്പോൾമറുനാടന് മലയാളി17 Oct 2023 11:49 PM IST
Bharathചലച്ചിത്ര നടൻ കുണ്ടറ ജോണി അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന് കൊല്ലത്ത് വച്ച്; കിരീടത്തിലെ പരമേശ്വരൻ അടക്കം എണ്ണം പറഞ്ഞ വേഷങ്ങൾ; മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലും കഴിവ് തെളിയിച്ച നടൻമറുനാടന് മലയാളി17 Oct 2023 11:11 PM IST
Bharathഗാന്ധിയൻ മൂല്യങ്ങളും നെഹ്‌റൂവിയൻ ചിന്തകളും കോൺഗ്രസുമായി അടുപ്പിച്ചു; കേരള രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകാൻ 2011ൽ കോഴിക്കോട്ടെ മത്സരം; കരിപ്പൂരിലെ വിമാനത്താവളവും വോട്ടായില്ല; പിവിജി 'തോറ്റു'പോയത് രാഷ്ട്രീയത്തിൽ മാത്രംമറുനാടന് മലയാളി13 Oct 2023 10:49 AM IST
Bharathചതിയൻ ചന്തുവിനെ പ്രിയപ്പെട്ടവനാക്കിയ വടക്കൻ വീരഗാഥ; ജയനെ അനശ്വരനാക്കുന്ന 'അങ്ങാടി'; വാർത്തയിൽ കത്തി കയറിയ മമ്മൂട്ടി; ലാലിനെ താരമാക്കി കാറ്റത്തെ കിളിക്കൂട്; സുരേഷ് ഗോപിയെ സൂപ്പർ സ്റ്റാറാക്കിയ ഏകലവ്യൻ; ഉർവ്വശിയെ തിരികെ കൊണ്ടു വന്ന അച്ഛുവിന്റെ അമ്മ; ഇത് പിവിജിയുടെ സിനിമാക്കഥമറുനാടന് മലയാളി13 Oct 2023 10:22 AM IST
Bharathപ്രമുഖ വ്യവസായിയും സിനിമാ നിർമ്മാതാവുമായ പി.വി ഗംഗാധരൻ അന്തരിച്ചു; അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ: പൊലിഞ്ഞത് ഒരു വടക്കൻ വീരഗാഥയടക്കം നിരവധി സിനിമകളുടെ നിർമ്മാതാവ്13 Oct 2023 8:02 AM IST
Bharathമാതൃഭൂമി ഡയറക്ടറും സിനിമാ നിർമ്മാതാവുമായ പിവി ഗംഗാധരൻ അന്തരിച്ചു; വിടവാങ്ങുന്നത് നിരവധി ഹിറ്റ് സിനിമകളുടെ നിർമ്മതാവ്; കോഴിക്കോടിന്റെ മുഖമായിരുന്ന രാഷ്ട്രീയ നേതാവ്; വിടവാങ്ങുന്നത് ഗൃഹലക്ഷ്മി ബാനറിന്റെ എല്ലാമെല്ലാംമറുനാടന് മലയാളി13 Oct 2023 7:58 AM IST
Bharathകോളേജ് അദ്ധ്യാപകൻ; കറകളഞ്ഞ പ്രകൃതി സ്‌നേഹി; സാമൂഹിക ഐക്യത്തിന് പ്രകൃതിയെ കൂട്ടുപിടിച്ച മഹാൻ: അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ. ടി. ശോഭീന്ദ്രന് നാടിന്റെ അന്ത്യാഞ്ജലി13 Oct 2023 6:34 AM IST
Bharathഉളിക്കലിൽ കാട്ടാന ഓടിയ വഴിയിൽ മൃതദേഹം കണ്ടെത്തി; ദാരുണാന്ത്യം സംഭവിച്ചത് നെല്ലിക്കംപൊയിൽ സ്വദേശി ജോസ് ആദൃശ്ശേരിക്ക്; ആന ചവിട്ടിക്കൊന്നതെന്ന് സംശയം; ആന്തരികാവയവങ്ങൾ പുറത്തായ നിലയിൽമറുനാടന് മലയാളി12 Oct 2023 11:22 AM IST
Bharathകനകാധരൻ നായർക്കും മക്കൾക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി ജന്മനാട്; വീടിനു സമീപം തയ്യാറാക്കിയ മൂന്നു ചിതകൾ കണ്ട് അലറിക്കരഞ്ഞ് ബന്ധുക്കൾ: മൂവർക്കും ഷോക്കേറ്റത് ഫ്യൂസ് ഊരി മാറ്റാൻ പോയപ്പോഴെന്ന് സ്ഥിരീകരണം12 Oct 2023 5:48 AM IST
Bharathനല്ല സുഖമില്ല എങ്കിലും പാടാതിരിക്കില്ല' എന്ന കുറിപ്പോടെ പങ്കുവച്ച അവസാന നാടൻപാട്ടും വൈറൽ; നാടൻപാട്ടുകളുമായി മലയാളികളുടെ മനംകവർന്ന പ്രവാസി മലയാളി രാജേഷ് കരുവന്തല അന്തരിച്ചുമറുനാടന് മലയാളി11 Oct 2023 6:05 PM IST
Bharathസാക്ഷരതാ മിഷൻ വഴി നടപ്പാക്കിയ അക്ഷരലക്ഷം പദ്ധതിയിൽ 96-ാം വയസ്സിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി; നാലാം തരം തുല്യതാ ക്ലാസിൽ ചേർന്ന് പഠിക്കുമ്പോൾ നാരീശക്തി പുരസ്‌കാരം; രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ്; കാർത്ത്യായനിയമ്മ ഇനി ഓർമ്മമറുനാടന് മലയാളി11 Oct 2023 9:30 AM IST