Bharathകയർത്തൊഴിലാളികളുടെ അവകാശങ്ങൾക്കായി തെരുവിലിറങ്ങിയത് സ്‌കൂൾ പഠനകാലത്ത്; റെയിൽവേയിലെ ജോലി വേണ്ടന്നു വച്ചത് ആരുമില്ലാത്തവരുടെ ശബ്ദമാകാൻ; ആനന്ദണ്ണന് പ്രിയ സഖാക്കളുടെ ലാൽ സലാം; ആനത്തലവട്ടം വിടവാങ്ങുമ്പോൾമറുനാടന് മലയാളി6 Oct 2023 12:40 PM IST
Bharathസിപിഎം ബഹിഷ്‌കരിച്ചപ്പോഴും എന്നോടൊപ്പം ചർച്ചകളിൽ പങ്കെടുത്ത ആൾ; താൻ മനുഷ്യരെ ബഹിഷ്‌കരിക്കാറില്ലെന്ന് സൂചിപ്പിച്ച മാന്യൻ; ആനത്തലവട്ടം ഏറ്റവും ബഹുമാനം തോന്നിയ സിപിഎം നേതാവെന്ന് ശ്രീജിത്ത് പണിക്കർമറുനാടന് മലയാളി5 Oct 2023 10:09 PM IST
Bharathകൂലി വർധനയ്ക്കായി പ്രതിഷേധ ജാഥയിൽ മുദ്രാവാക്യം വിളിച്ച് തുടക്കമിട്ട സമരജീവിതം; പട്ടാളത്തിലും റെയിൽവേയിലും ലഭിച്ച ജോലി വേണ്ടെന്നുവച്ചു; തൊഴിലാളി സമൂഹത്തിന്റെ കണ്ണിലുണ്ണിയായ ആനന്ദണ്ണൻ; എന്നും വി എസിന്റെ വിശ്വസ്തൻമറുനാടന് മലയാളി5 Oct 2023 7:15 PM IST
Bharathചാലക്കുടി ചന്തയ്ക്കു പോകുമ്പോ.... ചന്ദനച്ചോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ടേ ഞാൻ...; കൊടകര വഴിയുള്ള ബസ് യാത്ര ഉഗ്രൻ നാടൻപാട്ടായി; കലാഭവൻ മണിയുടെ ആലാപനത്തിൽ എല്ലാം ഹിറ്റായി; നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് ഇനി ഓർമ്മമറുനാടന് മലയാളി3 Oct 2023 11:25 AM IST
Bharathമുഖ്യമന്ത്രി ഒന്ന് പൊട്ടിച്ചിരിച്ചാൽ ഇവിടുത്തെ പ്രശ്‌നങ്ങൾ തീരും; ചിരിക്കണം എന്ന് നിർദ്ദേശിച്ചപ്പോൾ പിണറായി വിജയൻ പറഞ്ഞ മറുപടി ഓർത്തും ചിരി; ഉള്ളുനിറയെ തിരുവനന്തപുരം എന്നുപറഞ്ഞ് കൊച്ചിക്ക് പോയ ആൾ; സുകുമാർ വിടവാങ്ങുമ്പോൾമറുനാടന് മലയാളി30 Sept 2023 11:32 PM IST
Bharath1973ലെ സന്തോഷ് ട്രോഫി ടീം അംഗം; ദീർഘകാലം കെഎസ്ആർടിസി ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്ന വ്യക്തി; അന്തരിച്ച ഫുട്ബോൾ താരം ടൈറ്റസ് കുര്യന് കേരളത്തിന്റെ ആദരാഞ്ജലികൾ29 Sept 2023 7:34 AM IST
Bharathകുട്ടനാട്ടിലെ വിപ്ലവ പദ്ധതി; മൽസ്യബന്ധനവും കൃഷിയും ജല ടൂറിസവും കോർത്തിണക്കിയ പാക്കേജ്; പമ്പയ്ക്കും അച്ചൻകോവിലിനും മണിമലയ്ക്കും വേണ്ടിയുള്ള പ്രയത്നം അഴിമതി വീരന്മാർ അട്ടിമറിച്ചു; സ്വാമിനാഥന് യാഥാർഥ്യമാക്കാൻ സാധിക്കാത്ത സ്വപ്നംമറുനാടന് മലയാളി28 Sept 2023 1:34 PM IST
Bharathകുട്ടനാട്ടിലെ ഏറ്റവും വലിയ ജന്മി കുടുംബത്തിൽ ജനനം; 1943ലെ ബംഗാൾ മഹാക്ഷാമം ലക്ഷക്കണക്കിനു ജീവനെടുത്തപ്പോൾ ലോകത്തെ വിശപ്പ് നിർമ്മാർജനം ജീവിത വ്രതമാക്കിയ മങ്കൊമ്പുകാരൻ; ഐപിഎസ് വേണ്ടെന്ന് വച്ച ഹരിത വിപ്ലവം; വിടവാങ്ങുന്നത് സാമ്പത്തിക പരിസ്ഥിതിയുടെ പിതാവ്മറുനാടന് മലയാളി28 Sept 2023 12:51 PM IST
Bharathഡോ. എം എസ് സ്വാമിനാഥൻ അന്തരിച്ചു; അന്ത്യം ചെന്നൈയിൽ വെച്ച്; വിട പറഞ്ഞത് ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്; ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ ഏഷ്യക്കാരിൽ ഒരാളായി ടൈം മാസിക തെരഞ്ഞെടുത്ത മഹത് വ്യക്തിമറുനാടന് ഡെസ്ക്28 Sept 2023 12:23 PM IST
Bharath'ആലപ്പുഴക്കാരിയെ എറിഞ്ഞുകൊല്ലണം' എന്നാക്രോശിച്ച ജനക്കൂട്ടം കഥ തുടങ്ങിയതോടെ അയഞ്ഞു; എതിർത്തവരുടെ മനസിനെ അലിയിച്ച് മലബാറിന്റെ ഹൃദയങ്ങളിൽ ചേക്കേറി; മതവിലക്കുകളെ മറികടന്ന് കഥാപ്രസംഗവും മാപ്പിളപ്പാട്ടും അവതരിപ്പിച്ച ഗായിക റംല ബീഗം വിടവാങ്ങുമ്പോൾമറുനാടന് മലയാളി27 Sept 2023 6:07 PM IST
Bharathപ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു; വിടവാങ്ങിയത്, കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിള കലയുടെ തനതുശൈലി നിലനിർത്തിയ കലാകാരി; മതവിലക്കുകൾ മറികടന്ന് മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആദ്യ മുസ്‌ലിം വനിതമറുനാടന് മലയാളി27 Sept 2023 5:38 PM IST
Bharathഅറിയപ്പെടുന്ന ഭാഷാ പണ്ഡിതനും മലയാളം ലെക്സിക്കൻ മുൻ മേധാവിയും; കേരള സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി അവാർഡുകൾ: അന്തരിച്ച ഡോ. ബി.സി ബാലകൃഷ്ണന്റെ സംസാക്കാരം ഇന്ന്26 Sept 2023 6:22 AM IST