Bharath - Page 126

അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ  സൽമ
മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ലക്ഷണമൊത്ത ആക്ഷേപഹാസ്യ സിനിമ പഞ്ചവടിപ്പാലം; മമ്മൂട്ടിയിലെ അഭിനേതാവിനെ രാകിക്കാച്ചിയ സംവിധായകൻ; സ്ത്രീപക്ഷ സിനിമകളും മിസ്റ്ററി ത്രില്ലറുകളും ഒരുക്കിയ ന്യൂജെൻ സിനിമകളുടെ തലതൊട്ടപ്പൻ; കെ ജി ജോർജ്ജ് തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ
കണ്ണൂരിന്റെ കണ്ണീരായി ശിവാനി; ബൈക്ക് റോഡിലെ കുഴിയിൽ വീണു മരിച്ച വിദ്യാർത്ഥിനിക്ക് നാടിന്റെ യാത്രാമൊഴി; ഭൗതിക ശരീരം വൻജനാവലിയുടെ സാന്നിധ്യത്തിൽ തയ്യിൽ സമുദായ ശ്മശാനത്തിൽ സംസ്‌കരിച്ചു
കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ ഹർജിക്കാരനായി; മാസപ്പടിയും പാലാരിവട്ടവും കോടതിയിൽ എത്തിച്ച പൊതു പ്രവർത്തകൻ; ഗിരീഷ് ബാബു വീട്ടിൽ മരിച്ച നിലയിൽ; തലച്ചോറിലെ രക്തക്കുഴലിലെ ബ്ലോക്കിനുള്ള ചികിൽസയ്ക്കിടെ മരണം
നാടകം, സിനിമ, ഹാസസാഹിത്യം തുടങ്ങി കൈവയ്ക്കാത്ത മേഖലകൾ ചുരുക്കം; 23 വർഷം എറണാകുളം മഹാരാജാസിലെ ശിഷ്യരുടെ പ്രിയ അദ്ധ്യാപകൻ; അടിയന്തരാവസ്ഥ കാലത്തെ കുറിച്ചെഴുതിയ ശവം തീനികൾ വലിയ ചർച്ചയായി; പ്രൊഫ. സി ആർ ഓമനക്കുട്ടൻ വിടവാങ്ങി
വീട്ടിൽ നിന്നും ട്യൂഷനെന്ന് പറഞ്ഞ് ബൈക്ക് വാടകക്കെടുത്തു പോയി; വാഹനാപകടത്തിൽ നഷ്ടമായത് രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ; മക്കളുടെ അപകടമരണം അറിഞ്ഞ് ഞെട്ടിത്തരിച്ച് വീട്ടുകാർ
പാളയത്തിലെ ഒറ്റുകാരുടെ ചതികളില്ലായിരുന്നുവെങ്കിൽ അദ്ദേഹം മനസ്സ് തകർന്ന് ഇത്രവേഗം മരിക്കില്ലായിരുന്നു; കൂടെ നിന്ന് തിരിഞ്ഞ് കൊത്തിയവരുടെ അഭിനയശേഷി അപാരം; പിപി മുകുന്ദനെ വിഷ്ണുപുരം ചന്ദ്രശേഖരൻ അനുസ്മരിക്കുമ്പോൾ
വോട്ടല്ല പ്രധാനം ഹാർട്ട് ആണ് എന്ന് വിശ്വസിച്ച രാഷ്ട്രീയക്കാരൻ; മോദിയുടെ ജാതകം കേരളത്തിൽ നോക്കിച്ച കൂട്ടുകാരൻ; കണ്ണൂരിലെ ഓഫീസ് ഉദ്ഘാടനത്തിലെ അവഗണന അവസാന വേദനയായി; മുകുന്ദന് അന്ത്യാജ്ഞലി
പരിവാർ പ്രസ്ഥാനങ്ങൾക്ക് നഷ്ടമായത് മുകുന്ദേട്ടനെന്ന തലയെടുപ്പുള്ള നേതാവ്; പ്രതിസന്ധി നേരിട്ട സന്ദർഭങ്ങളിലൊക്കെ മഹാമേരു പോലെ മുൻപിൽ നിന്ന് ബിജെപിക്ക് ആത്മ ധൈര്യം നൽകിയ നേതാവ്; പിപി മുകുന്ദൻ പ്രകടിപ്പിച്ചത് അനുപമമായ ആജ്ഞാശക്തി
ഇന്നത്തെ കമ്യൂണിസ്റ്റുകാരൻ നാളത്തെ ബിജെപിക്കാരനാകും എന്ന മനസ്സോടെയാണ് അവരെയും സമീപിക്കേണ്ടതെന്ന് പരിവാറുകാരെ പഠിപ്പിച്ച രാഷ്ട്രീയ ഗുരുനാഥൻ; സുരേഷ് ഗോപി അടക്കമുള്ളവരെ ബിജെപിയിൽ എത്തിച്ച തന്ത്രം; ആഗ്രഹം ബാക്കിയാക്കി പിപി മുകുന്ദൻ മടങ്ങുമ്പോൾ
ബിജെപിയിലെ ട്രബിൾ ഷൂട്ടർ; കോ ലീ ബി സഖ്യത്തിന് പിന്നിലെ പ്രധാനി; ആർഎസ്എസ് പ്രചാരകനായി പരിവാർ രാഷ്ട്രീയത്തിന്റെ മുഖമായി; പിപി മുകുന്ദൻ അന്തരിച്ചു; മുൻ ബിജെപി ജനറൽ സെക്രട്ടറിയുടെ മരണം കരൾ രോഗത്തിൽ