Bharath - Page 127

അനന്തഭദ്രത്തിലെ വെളിച്ചപ്പാടിനെ അനശ്വരമാക്കിയ കലാകാരൻ; ഒട്ടേറെ നാടകങ്ങൾ രചിക്കുകയും അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത വ്യക്തി: അന്തരിച്ച സിനിമ- നാടകനടൻ വി. പരമേശ്വരൻ നായർക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി
കതിരൂർ നാലാം മൈലിൽ നിയന്ത്രണം വിട്ട കാറിടിച്ചു വീഴ്‌ത്തിയത് തലശ്ശേരിയിലെ ജന്മഭൂമി റിപ്പോർട്ടറെ; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന എംപി ഗോപാലകൃഷ്ണന് ദാരുണാന്ത്യം; വിടപറഞ്ഞത് രാഷ്ട്രീയ സംഘർഷമേഖലയിൽ നിർഭയം പ്രവർത്തിച്ച മാധ്യമപ്രവർത്തകൻ
എനിക്കെന്തോ സംഭവിക്കാൻ പോകുന്നു; ഡബ്ബിങിനിടെ നടൻ മാരിമുത്തു കുഴഞ്ഞുവീണു മരിച്ചു; ജയിലറിൽ ശ്രദ്ധേയമായ വേഷം ചെയ്ത നടന്റെ മരണവാർത്തയുടെ ഞെട്ടലിൽ തമിഴ് സിനിമാലോകം
സജിൻ മുഹമ്മദിന്റെ ജീവനെടുത്ത അപകടത്തിന് പിന്നിലെ കാരണം അജ്ഞാതം; മകന്റെ ഫോട്ടോയ്‌ക്കൊപ്പമുള്ള ഫെയ്‌സ് ബുക്കിലെ ആദരാജ്ഞലി പോസ്റ്റ് കണ്ട അമ്മ കിണറ്റിൽ ചാടിയത് അടുത്തു കിടന്നുറങ്ങിയ മകളെ പോലും ഉണർത്താതെ; നൊമ്പരമായി സജിനും ഷീജാ ബീഗവും
എസ് പി ജി ഡയറക്ടർ അരുൺ കുമാർ സിൻഹ അന്തരിച്ചു; കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ സിൻഹയുടെ അന്ത്യം ഡൽഹിയിൽ കാൻസർ ചികിത്സയിൽ കഴിയവേ; വിട പറയുന്നത് പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ
അടിയന്തിരാവസ്ഥക്കാലത്ത് ഇഎംഎസ് അടക്കമുള്ള നേതാക്കളെ പൊലിസ് വേട്ടയാടലിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോലെ വെച്ചു വിളമ്പിയും താമസസൗകര്യം നൽകിയും സ്വന്തം വീട്ടിൽ സംരക്ഷിച്ചു; പാർട്ടി വിഭാഗീയതയ്ക്ക് ഇരയായ ഭർത്താവിനൊപ്പം താങ്ങായി നിന്ന് ഊരുവിലക്കടക്കമുള്ള ക്രൂരതകൾ സഹിച്ചു, ബർലിൻ കുഞ്ഞനന്തൻ നായരുടെ ഭാര്യ സരസ്വതിയമ്മ വിടപറയുമ്പോൾ
ഡയാന രാജകുമാരിയുമായി പ്രത്യേകം അടുപ്പം പുലർത്തിയിരുന്ന ശതകോടീശ്വരനായ ഈജിപ്ഷ്യൻ ബിസിനസ്സുകരൻ മുഹമ്മദ് ഫയാദ് 94-ാം വയസ്സിൽ മരണമടഞ്ഞു; മരിച്ചത് രാജകുമരിയുടെ കാമുകൻ ആയിരുന്ന മകൻ ദോദി ഫയാദും ഡയാനയും കാറപകടത്തിൽ മരണപ്പെട്ട ഏതാണ്ട് അതേ ദിവസം തന്നെ
മുദ്ദുഗൗ, അച്ചായൻസ്, കോടതിസമക്ഷം ബാലൻ വക്കീൽ തുടങ്ങി നിരവധി സിനിമകൾ; ചന്ദനമഴയും ആത്മസഖിയും അടക്കം ഹിറ്റ് സീരിയലുകളിലും വേഷമിട്ട താരം: സിനിമാ-സീരിയൽ താരം അപർണാ നായരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വൃക്കരോഗിയായ സഹോദരന് വൃക്ക നൽകിയ അമ്മ; അസുഖ ദുരിതത്തെ അതിജീവിക്കാൻ കുടുംബത്തിന് താങ്ങും തണലുമായ പെൺ കരുത്തുകൾ; തിരുവോണ ദിനത്തിൽ കുളം കാണാനുള്ള യാത്ര ദുരന്തമായി; കാൽ വഴുതി വീണ സഹോദരിയെ രക്ഷിക്കാൻ ജീവൻ കൊടുത്ത് കുളത്തിലേക്ക് ചാടിയ കൂടെ പിറപ്പുകൾ; മണ്ണാർകാടിനെ കരയിച്ച് ഭീമനാട്ടെ ദുരന്തം; സഹോദരിമാർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
അന്ത്യയാത്രയിലും ഒന്നിച്ച് മൂന്ന് സഹോദരിമാർ;  അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ;  മുങ്ങി മരിച്ച സഹോദരിമാരുടെ മൃതദേഹം ഖബറടക്കി; കണ്ണീരോടെ വിടനൽകി മണ്ണാർക്കാട് കോട്ടോപ്പാടം നിവാസികൾ
ബാലാനന്ദനെ വിവാഹം ചെയ്തതോടെ പാർട്ടി കുടുംബത്തിൽ അംഗമായി; കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ മാതൃകാദമ്പതികൾ; ജോലി രാജിവച്ച് രാഷ്ട്രീയത്തിൽ ഇറങ്ങിയ കളമശേരിയിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ്; സംസ്ഥാന സമിതിയിൽ നിന്നൊഴിവാക്കിയപ്പോൾ പൊട്ടിക്കരഞ്ഞു; വനിതാ മതിലിൽ ഭാഗമായി; സരോജനി ബാലാനന്ദൻ ഇനി ഓർമ്മ