Bharath - Page 128

തിരുവല്ലത്ത് യുവാക്കളുടെ ജീവനെടുത്തത് മത്സരയോട്ടവും റീൽ പിടിത്തവും; മാളിലെ ഡിജെ പാർട്ടി കഴിഞ്ഞ് കോവളത്തേക്കുള്ള യാത്രയിലെ അമിത വേഗത ദുരന്തമായി; സെയ്ദ് അലിയുടേയും ഷിബിന്റേയും ജീവനെടുത്തതും റോഡിലെ അഭ്യാസം
റോഡിലെ ബ്ലോക്ക് ഒഴിവാക്കാൻ സാഹസിക റൈഡ്; ട്രാക്കിൽ സ്‌കൂട്ടർ കണ്ട ലോക്കോ പൈലറ്റ് നിരന്തരം ഹോൺ മുഴക്കി; എമർജിൻസി ബ്രേക്ക് ചവിട്ടിയിട്ടും മുന്നിൽ പെട്ടു; കോഴിക്കോട് ഗാന്ധി റോഡ് മേൽപാലത്തിന് താഴെ പൊലിഞ്ഞത് പൊലീസുകാരന്റെ മകന്റെ ജീവൻ; ആദിൽ ഫർഹാന് വിനയായത് ട്രാക്കിലെ സാഹസികത
തമിഴകത്തിന്റെ ക്യാപ്റ്റന് വികാരനിർഭര യാത്രാമൊഴി; വിജയകാന്തിന്റെ സംസ്‌കാരം ചെന്നൈയിൽ; അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ; കോയമ്പേട്ടിലെ പാർട്ടി ആസ്ഥാനത്ത് പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ
പ്രശസ്ത നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു; മൂന്ന് പതിറ്റാണ്ടുകാലം ഇന്ത്യൻ തിയറ്റർ രംഗത്തെ നിറസാന്നിധ്യം; വിടവാങ്ങിയത്, മോഹൻലാലും മുകേഷും അഭിനയിച്ച ഛായാമുഖിയുടെ സംവിധായകൻ
ചെറിയ വേഷങ്ങൾക്ക് വേണ്ടിയുള്ള അലച്ചിൽ; സിനിമ സെറ്റിലെ ഭക്ഷണത്തിന് മുന്നിൽ പോലും അപമാനിതനായി; സൂപ്പർ താരമായപ്പോൾ സിനിമ സെറ്റിൽ എല്ലാവർക്കും ഒരേ ഭക്ഷണം; ആയിരങ്ങൾക്ക് ചോറുപോട്ട കടവുൾ ആയ വിജയകാന്ത്
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതം; ചെറിയ ബജറ്റിൽ വൻ വിജയങ്ങൾ സമ്മാനിച്ച ചിത്രങ്ങൾ; ഒരു വർഷം നായകനായി 18 സിനിമകൾ വരെ; തിരക്കേറിയപ്പോൾ ദിവസവും മൂന്ന് ഷിഫ്റ്റിൽ വരെ അഭിനയം; സിനിമയിൽ നിന്നും രാഷ്ട്രീയത്തിലെത്തിയപ്പോഴും വിജയകാന്ത് ക്യാപ്റ്റൻ
വെള്ളിത്തിരയിൽ അഴിമതിക്കും അക്രമത്തിനുമെതിരെ ആഞ്ഞടിക്കുന്ന വീരനായകൻ; ആക്ഷൻ സിനിമകൾക്കൊപ്പം കുടുംബ ബന്ധങ്ങളുടെ കഥപറഞ്ഞും തമിഴക ഹൃദയത്തിൽ; രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ പ്രതിപക്ഷ നേതാവായതും അതിവേഗം; പാർട്ടിക്ക് തുടർവിജയങ്ങൾ അന്യമായതോടെ രാഷ്ട്രീയത്തിലും മങ്ങി; ക്യാപ്ടൻ വിടവാങ്ങുമ്പോൾ
ഡി.എം.ഡി.കെ നേതാവും നടനുമായ വിജയകാന്ത് അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ; ന്യൂമോണിയ ബാധിതനായി ചികിത്സയിൽ കഴിയവേ കോവിഡ് പിടിപെട്ടതോടെ വിയോഗം; വിട പറഞ്ഞത് തമിഴകത്തിന്റെ പുരട്ചി കലൈഞ്ജർ എന്നും ക്യാപ്റ്റനെന്നും ആരാധകർ വിളിച്ച താരം