Bharathചിരിയും, ചിരിയിലടങ്ങിയ ചിന്തയും സമ്മാനിച്ച കലാകാരന് പ്രണാമം അർപ്പിക്കാൻ സഹൃദയർ; പ്രിയ സുഹൃത്തിനെ ഒരുനോക്കുകാണുവാൻ സഹപ്രവർത്തകർ; കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം; സിദ്ദിഖിന്റെ ഖബറടക്കം വൈകിട്ട് ആറ് മണിക്ക് എറണാകുളം സെൻട്രൽ ജുമ മസ്ജിദിൽമറുനാടന് മലയാളി9 Aug 2023 10:55 AM IST
Bharathവളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ... അതുണ്ടാക്കുന്ന നിസ്സിമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ; അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ ഓർമ്മയിൽ കുറിപ്പ് പങ്കുവെച്ച് മമ്മൂട്ടിമറുനാടന് മലയാളി9 Aug 2023 6:27 AM IST
Bharathഒരുപാട് ചിരിപ്പിക്കുകയും കണ്ണു നനയിപ്പിക്കുകയും ചെയ്ത വ്യക്തി; ആരോടുംശത്രുത കാണിക്കാത്ത മനുഷ്യൻ; ആഡംബരങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി സാധാരണ ജീവിതം; സിദ്ദിഖിന്റെ മരണത്തിൽ അനുശോചന കുറിപ്പുമായി മോഹൻലാൽ9 Aug 2023 5:41 AM IST
Bharathമോഹൻലാലിനെ മനസിൽ കണ്ടെഴുതിയ റാം ജിറാവ് സ്പീക്കിങ്; ഇൻഹരിഹർ നഗറിലും മാറിമറിഞ്ഞ റോളുകൾ; സിനിമയിൽ ഹാസ്യത്തിന്റെ ടേണിങ് പോയിന്റായ സിദ്ദിഖ് - ലാൽ കൂട്ടുകെട്ട്; ഹിറ്റടിച്ച ഇംഗ്ലീഷ് പേരുകൾക്ക് പിന്നിലെ തല ഫാസിലിന്റെയും; സിദ്ദിഖിന്റെ തൂലികയിൽ വിരിഞ്ഞ ചിരികൾ മായില്ലൊരിക്കലുംമറുനാടന് മലയാളി8 Aug 2023 11:29 PM IST
Bharathഒരു കഥ എഴുതാനിരുന്നാൽ അതുമാത്രം മനസ്സിൽ; റൂമെടുത്ത് മൂന്നു മാസമൊക്കെ വീട്ടിൽ പോകാതെ ഇരുന്ന് എഴുതും; വീട്ടിൽ പോയാൽ കഥയുടെ കണക്ഷൻ പോകുമെന്ന് പേടി; സിനിമയിൽ ഹ്യൂമർ ചെയ്യാൻ ബഹുമിടുക്കൻ; ചിരിക്കടിയിൽ ഒളിപ്പിച്ചുവച്ച ജീവിത മൂല്യങ്ങളും; സിദ്ദിഖ് വ്യത്യസ്തനാകുന്നത് ഇങ്ങനെമറുനാടന് മലയാളി8 Aug 2023 11:14 PM IST
Bharathഒരായിരം ചിരി ഓർമ്മകൾ സമ്മാനിച്ച് കണ്ണീരിലാഴ്‌ത്തി മടക്കം; മലയാളത്തിന്റെ ചിരി തമിഴിനും ഹിന്ദിക്കുമായി പങ്കുവച്ച സൂപ്പർ ഹിറ്റുകളുടെ ചലച്ചിത്രകാരൻ; സംവിധായകൻ സിദ്ദീഖിന് വിടനൽകാൻ കൊച്ചി; നാളെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം; ഖബറടക്കം വൈകീട്ട് എറണാകുളം സെൻട്രൽ ജുമ മസ്ജിദിൽമറുനാടന് മലയാളി8 Aug 2023 10:12 PM IST
Bharathമിമികസ് പരേഡിന്റെ ഉപജ്ഞാതാവ്; കലാഭവന്റെ മിമിക്രിയിലുടെ കേരളത്തെ പൊട്ടിച്ചിരിപ്പിച്ചു; ഫാസിലിന്റെ ശിഷ്യരായി സിനിമയിലേക്ക്; റാംജിറാവ് ഹിറ്റായതോടെ വിജയ പരമ്പരകൾ; ലാലുമായി പിരിഞ്ഞതിന്റെ കാരണം ആരോടും വെളിപ്പെടുത്തിയില്ല; തമിഴിലും ഹിന്ദിയിലും വെന്നിക്കൊടി; ചലച്ചിത്ര ചരിത്രത്തിലെ എറ്റവും സക്‌സസ് റേറ്റുള്ള ഡയറക്ടർ; സിദ്ദിഖ് വിടവാങ്ങുന്നത് ലോക റെക്കോർഡുമായി!അരുൺ ജയകുമാർ8 Aug 2023 9:48 PM IST
Bharathസംവിധായകൻ സിദ്ദിഖ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ; വിടപറഞ്ഞത് ഹാസ്യസിനിമകൾക്ക് വേറിട്ട ശൈലി പകർന്ന ചലച്ചിത്രകാരൻ; മലയാളത്തിന് സമ്മാനിച്ചത് ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾമറുനാടന് മലയാളി8 Aug 2023 9:26 PM IST
Bharathഅന്ത്യചുംബനം നൽകി യാത്രയാക്കാൻ ഇറ്റലിയിൽ നിന്നും പിതാവും മൂത്ത സഹോദരനും എത്തി; മൂവാറ്റുപുഴയാറിൽ മുങ്ങിമരിച്ച അലീസിയോയുടെ സംസ്‌ക്കാരം ഇന്ന്: മൃതദേഹം ഇന്ന് രാവിലെ വീട്ടിലെത്തിക്കുംമറുനാടന് മലയാളി8 Aug 2023 5:52 AM IST
Bharathകുടുംബത്തിനൊപ്പം അവധിക്കാലം ചെലവിടാൻ ബാങ്കോക്കിൽ എത്തിയപ്പോൾ ഹൃദയാഘാതത്താൽ അന്ത്യം; കന്നഡ നടി സ്പന്ദനയുടെ മരണം നടൻ പുനീത് രാജ് കുമാറിന് സമാനമായ രീതിയിൽ; അശാസ്ത്രീയ ഡയറ്റാണോയെന്ന് സംശയിച്ച് ബന്ധുക്കൾ; മൃതദേഹം നാളെ ബെംഗളൂരുവിൽ എത്തിക്കുംമറുനാടന് മലയാളി7 Aug 2023 1:05 PM IST
Bharathഅമ്മയുടെ പൊന്നോമന മാത്രമല്ല വലംകൈ കൂടിയായിരുന്നു ജിസ് മോൾ; നാളെ തിരികെ യുകെയിലേക്ക് യാത്ര തിരിക്കാൻ ഇരുന്ന മകൾ ഇനി കൂടെയില്ലെന്ന സത്യത്തിനു മുന്നിൽ അലമുറയിട്ട് ജോബിയും സൗമ്യയും; മുട്ടുച്ചിറ ആശുപത്രി മുറ്റത്തും കവൻട്രി പള്ളിയിലും എത്തിയത് അനേകമാളുകൾ; കേരളത്തിലെ പുഴകളെയും നദികളെയും വിശ്വസിക്കരുത്മറുനാടന് മലയാളി7 Aug 2023 9:16 AM IST
Bharathയുകെ മലയാളികളെ വീണ്ടും കരയിപ്പിച്ച് മറ്റൊരു മാലാഖ കൂടി മരണ തീരത്തേക്ക്; വിടവാങ്ങിയത് സസെക്സിലെ സെറ മരിയ; പിതാവിനൊപ്പം നാട്ടിലെത്തിയ ഒൻപതു വയസുകാരിയുടെ ജീവനെടുത്തത് തലവേദനയിൽ തുടങ്ങിയ അസ്വസ്ഥത; പിന്നാലെ തലയിൽ ബ്ലീഡിംഗും; വിശ്വസിക്കാനാകാതെ യുകെ മലയാളികൾമറുനാടന് മലയാളി6 Aug 2023 9:20 PM IST