Bharathതിരുവനന്തപുരത്തു നിന്നും കാനത്തേക്ക് സഖാവിന്റെ അന്ത്യയാത്ര; അവസാനമായി ഒരു നോക്കു കാണാൻ വഴിനീളെ അണികൾ; കൊട്ടാരക്കരയിലും പന്തളത്തുമൊക്കെ അന്തിമോപചാരം അർപ്പിച്ചത് ആയിരങ്ങൾ; ഞായറാഴ്‌ച്ച 11-ന് കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരംമറുനാടന് മലയാളി9 Dec 2023 11:02 PM IST
Bharathപ്രജീഷിനെ കടുവ കൊലപ്പെടുത്തിയത് ജനവാസ മേഖലയിൽ വെച്ച്; പുല്ലുവെട്ടാൻ പോയ പ്രജീഷ് തിരിച്ചെത്താൻ വൈകിയതിനെ തുടർന്ന് അന്വേഷിച്ചു പോയ സഹോദരൻ കണ്ടത് കടുവ പാതി ഭക്ഷിച്ച മൃതദേഹം; കടുത്ത ഭീതിയിൽ നാട്ടുകാർമറുനാടന് മലയാളി9 Dec 2023 7:20 PM IST
Bharathവയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് കൂടല്ലൂർ സ്വദേശി പ്രജീഷ്; യുവാവിന്റെ ശരീരഭാഗങ്ങൾ കടുവ ഭക്ഷിച്ച നിലയിൽ; നടുക്കുന്ന സംഭവം കടുവാ ശല്യം രൂക്ഷമായിരുന്ന പ്രദേശത്ത്; കടുവ ആക്രമിച്ചത് പുല്ലുവെട്ടാൻ പോയപ്പോൾമറുനാടന് മലയാളി9 Dec 2023 5:43 PM IST
Bharathവികാരനിർഭരമായ രംഗങ്ങൾക്ക് സാക്ഷിയായി പട്ടം പി എസ് സ്മാരകം; വിതുമ്പലടക്കാൻ ആവാതെ നേതാക്കളും പ്രവർത്തകരും; കാനത്തിന് വൈകാരിക യാത്രയയപ്പ് നൽകി തലസ്ഥാന നഗരി; വിലാപയാത്ര കോട്ടയത്തേക്ക് തിരിച്ചു; സംസ്‌കാരം നാളെ രാവിലെ 11 മണിക്ക്മറുനാടന് മലയാളി9 Dec 2023 3:32 PM IST
Bharathവാക്കുകളിൽ മിതത്വമെന്നത് നിയമ സംഹിത പോലെ കരുതിയ നേതാവ്; വേദി ഏതായാലും ആശയ സ്ഫുടതയും തത്വശാസ്ത്രപരമായ കാഴ്ചപ്പാടും നിലപാടും കൃത്യമായി പുലർത്തണമെന്നതിൽ വിട്ടുവീഴ്ചയുമില്ല; കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടിൽ നിന്നും നേതാവായി മാറിയ വിപ്ലവം; കാനത്തിന് അന്ത്യാജ്ഞലി അർപ്പിച്ച് കേരളം; ഇന്ന് തിരുവനന്തപുരത്ത് പൊതുദർശനം; നാളെ സംസ്കാരംമറുനാടന് മലയാളി9 Dec 2023 6:21 AM IST
Bharathകാനം രാജേന്ദ്രന്റെ ഭൗതിക ശരീരം നാളെ തിരുവനന്തപുരത്ത് എത്തിക്കും; മകന്റെ വസതിയിലും സിപിഐ ആസ്ഥാനത്തും പൊതുദർശനത്തിന് വയ്ക്കും; ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക്; ശേഷം കാനത്തെ വസതിയിലേക്ക് കൊണ്ടുപോകും; സംസ്‌കാരം ഞായറാഴ്ച രാവിലെമറുനാടന് മലയാളി8 Dec 2023 8:33 PM IST
Bharathസിനിമാ, ഐ ടി മേഖലകളിൽ തൊഴിലാളി സംഘടന ഉണ്ടാക്കിയ നേതാവ്; സിപിഎമ്മിനെ തിരുത്തുന്നില്ലെന്ന വിമർശനത്തെ നേരിട്ടത് 'കമ്മ്യൂണിസ്റ്റ് പാർട്ടികൾ കലഹിച്ചു മുന്നേറേണ്ട കാലമല്ല' എന്നു പറഞ്ഞ്; മൂന്നാം തവണ സെക്രട്ടറി ആയത് പാർട്ടിയിലെ എതിരാളികളെ വെട്ടിനിരത്തി; പാർട്ടിക്കുള്ളിലെ കാനം വിട്ടുവീഴ്‌ച്ചയില്ലാത്ത കാർക്കശ്യക്കാരൻ!മറുനാടന് മലയാളി8 Dec 2023 6:54 PM IST
Bharathആരോഗ്യപ്രശ്നങ്ങൾ അലട്ടിയതുമൂലം ചികിത്സയിലും വിശ്രമത്തിലും; പ്രമേഹം മൂർച്ഛിച്ച് കാൽപ്പാദം മുറിച്ചുമാറ്റിയതോടെ പൂർണവിശ്രമത്തിലേക്ക് പോയി; കാനത്തിന്റെ ആകസ്മിക മരണം സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നൽകിയതിന് തൊട്ടുപിന്നാലെമറുനാടന് മലയാളി8 Dec 2023 6:10 PM IST
Bharathസിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിൽ കഴിയവേ; അപ്രതീക്ഷിത വിയോഗം ഇന്ന് ഉച്ചയോടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന്; വിട പറയുന്നത് ഇടതു മുന്നണിയിലെ കരുത്തനായ നേതാവ്മറുനാടന് മലയാളി8 Dec 2023 5:54 PM IST
Bharathവിടവാങ്ങും മുമ്പേ ഒരുസ്‌നേഹോപഹാരം; രാഹുലിന്റെ മൃതദേഹത്തിന് മുകളിൽ ഒരു പാക്കറ്റ് ചോക്കലേറ്റ് സമർപ്പിച്ച് ഗർഭിണിയായ ഭാര്യ; കൂലിപ്പണി ചെയ്തും ചിട്ടി പിടിച്ചും കൂട്ടി വച്ച് യാത്ര പോയ യുവാക്കളുടെ ദുരന്തത്തിൽ ഉലഞ്ഞ് ചിറ്റൂരുകാർ; നാലുപേർക്കും ജന്മനാടിന്റെ അന്ത്യാഞ്ജലിമറുനാടന് മലയാളി8 Dec 2023 3:29 PM IST
Bharathനടി ലക്ഷ്മിക സജീവൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; അകാലത്തിൽ പൊലിഞ്ഞത് കാക്ക എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയയായ 24കാരി: ഷാർജയിൽ മരിച്ചത് യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ട താരംമറുനാടന് മലയാളി8 Dec 2023 9:26 AM IST
Bharathകർഷക സംഘടനയായ ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി; താമരശ്ശേരി രൂപതയിലെ വിവിധ സ്ഥാപനങ്ങളുടെ തുടക്കക്കാരൻ; അന്തരിച്ച മോൺ. ആന്റണി കൊഴുവനാലിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി: സംസ്‌ക്കാരം നാളെമറുനാടന് മലയാളി7 Dec 2023 6:02 AM IST