Bharath - Page 131

ബ്രാഹ്‌മണിക്കൽ ഹിന്ദുത്വത്തെ ഇല്ലാതാക്കിയതിന് മോദിക്ക് നന്ദി പറഞ്ഞു; ആർ എസ് എസിനെ സംസ്‌കാരിക സംഘടനയായി കണ്ടു; മുഖ്യധാര ഇടതുപക്ഷവുമായി വിയോജിപ്പുകൾ പുലർത്തിയ ദലിത് ഇടതു ചിന്തകൻ; പ്രൊഫ എം കുഞ്ഞാമൻ യാത്ര ചെയ്തത് എന്നും വ്യത്യസ്ത വഴിയിൽ
വരാൻ പറഞ്ഞത് അനുസരിച്ച് എത്തിയ ഷാജഹാൻ കണ്ടത് കത്തികിടക്കുന്ന ലൈറ്റുകൾ; ആളനക്കം കേൾക്കാതെയായപ്പോൾ പൊലീസിനെ വിളിച്ചു വരുത്തി; പരിശോധനയിൽ കണ്ടെത്തിയത് അടുക്കളയിൽ ചേതനയറ്റു കിടന്ന കുഞ്ഞാമനെ; പ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധൻ എം കുഞ്ഞാമൻ അന്തരിച്ചു
മാവൂർ മലിനീകരണത്തിനെതിരെ പോരാടിയ ഉദ്യോഗസ്ഥൻ; മലിനീകരണ നിയന്ത്രണ ബോർഡ് റീജണൽ എൻജിനിയർ ഗംഗാ ആക്ഷൻ പ്ലാൻ സീനിയർ കൺസൾട്ടന്റ തുടങ്ങി നിരവധി പദവികൾ വഹിച്ച വ്യക്തി: അന്തരിച്ച പ്രമുഖ പരിസ്ഥിതിശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ പി.എ. രാമചന്ദ്രന് ആദരാഞ്ജലികൾ
സിനിമയിലെ ചിരിപ്പിക്കുന്ന മുത്തശ്ശിയാകും മുമ്പ് നിറവയറുമായി പാടിയ കഥ ഒരുപൂർവകാലം; മൂന്നുകുട്ടികളെ വളർത്താനായി പെടാപ്പാട് പെട്ടപ്പോൾ ആദ്യമായി കിട്ടിയ വരുമാനം 175 രൂപ; പ്രായമായിട്ടും സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഒറ്റയ്ക്ക് താമസിച്ച പ്രകൃതക്കാരി; വരയും പാട്ടും അഭിനയവും ബാക്കിയാക്കി സുബ്ബലക്ഷ്മി വിടവാങ്ങുമ്പോൾ
നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വച്ച്; സുബ്ബലക്ഷ്മിയെ ജനകീയയാക്കിയത് മുത്തശ്ശി വേഷങ്ങളും ഹാസ്യത്തിൽ ചാലിച്ച അഭിനയശൈലിയും
നാസി ഭരണത്തിന് കീഴിൽ ഹിറ്റലറുടെ യൂത്ത് ഗാങ്ങിന്റെ ക്രൂരമായ മർദനമേറ്റ ഫുട്‌ബോളിനെ പ്രണയിച്ച മിടുമടുക്കനായ ജൂതൻ; അമേരിക്കയിലെ പട്ടിണിക്കാലത്തെ മറികടന്നത് പഠനത്തിൽ മികവിൽ; അറിയപ്പെട്ടത് നയതന്ത്രജ്ഞതയുടെ നായകനെന്ന്; യുഎസ് മുൻ സുരക്ഷാ ഉപദേഷ്ടാവ് കിസിഞ്ജർ അന്തരിച്ചു
സ്‌കൂൾ അത്‌ലറ്റിക്‌സിലൂടെ അതിവേഗതയുടെ പര്യായമായി; എംഎ കോളേജിന് വേണ്ടി യൂണിവേഴ്‌സിറ്റി തലത്തിലും വേഗ രാജാവ്; വാളക്കോട് പള്ളിക്ക് സമീപം ബൈക്ക് മരത്തിൽ ഇടിച്ച് മരിച്ചത് കേരളം ഭാവിയായി കണ്ട പൊലീസുകാരൻ അത്‌ലറ്റ്; പുനലൂരുകാരൻ ഓംകാർ നാഥ് ഇനി ട്രാക്കിലെത്തില്ല
അവസാനമായി ഒരു നോക്കുകാണാൻ പൂക്കളുമായി ജന്മനാട്ടിലെ സഹപാഠികൾ; കണ്ണീരടക്കാനാവാതെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും; കുസാറ്റ് ദുരന്തത്തിൽ മരിച്ച സാറ തോമസിന് നാടിന്റെ അന്ത്യാഞ്ജലി; ആൻ റുഫ്തയുടെ മൃതദേഹം നാളെ സംസ്‌കരിക്കും
കുസാറ്റ് അപകടം: സാറ തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; പൊതുദർശനം താമരശ്ശേരി അൽഫോൻസാ സ്‌കൂളിൽ; സാറയുടെ സംസ്‌കാരം നാളെ; ആൻ റിഫ്ത റോയിയുടെ സംസ്‌കാരം ചൊവ്വാഴ്ച; അതുൽ തമ്പിയും ആൽബിനും ഇനി ഓർമകളിൽ
അവസാനമായി ഒരിക്കൽ കൂടി അവർ പ്രിയ കാമ്പസിൽ എത്തി.. തിരികെയില്ലെന്ന യാത്രമൊഴി നൽകി മടക്കം; ചലനമറ്റ് കൂട്ടുകാരുടെ ദേഹങ്ങൾ കണ്ട് നിലവിളിച്ചും വിങ്ങിക്കരഞ്ഞും സഹപാഠികൾ; ഇന്നലെ വരെ ചിരികളികളോടെ നിന്ന ചങ്ങാതിമാർക്ക് കണ്ണിരിൽ കുതിർന്ന അന്ത്യാജ്ഞലി നൽകി കുസാറ്റ് കാമ്പസ്