Bharath - Page 132

ജനനായകന് യാത്രാമൊഴിയേകി തിരുനക്കര; അക്ഷര നഗരിയിൽ ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ജനസാഗരം; വിലാപയാത്ര ഇനി കുഞ്ഞൂഞ്ഞിന്റെ പുതുപ്പള്ളിയിലേക്ക്; സംസ്‌കാരം രാത്രി ഏഴരയോടെ; പ്രിയനേതാവിന് വിടചൊല്ലാൻ രാഹുൽ ഗാന്ധിയടക്കം പ്രമുഖരുടെ നിരയെത്തും; തറവാട്ടുവീട്ടിൽ പ്രാർത്ഥനാ ചടങ്ങുകൾ
151 കിലോമീറ്റർ സഞ്ചരിക്കാൻ നാല് മണിക്കൂർ മതിയെന്ന് ഗൂഗിൾ; വിഐപികൾക്ക് അതിവേഗം മൂന്ന് മണിക്കൂർ കൊണ്ട് തിരുനക്കരയിൽ എത്താം; കോട്ടയത്തിന്റെ രാഷ്ട്രീയ പുത്രന് ഇത്രയം ദൂരം അവസാന ജനസമ്പർക്കം പൂർത്തിയാക്കാൻ വേണ്ടി വന്നത് 29 മണിക്കൂർ! ഈ കാഴ്ചകൾ രാജ്യത്ത് തന്നെ ഇതാദ്യം; ഉമ്മൻ ചാണ്ടിയെന്ന കുഞ്ഞൂഞ്ഞ് ചരിത്രമാകുമ്പോൾ
ജനനായകന്‌ യാത്രാമൊഴിയേകാൻ ജന്മനാട്; കണ്ണീർ പൂക്കളുമായി 29 മണിക്കൂർ നീണ്ട വിലാപയാത്ര തിരുനക്കരയിൽ; അന്ത്യാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരും നേതാക്കളും സിനിമാതാരങ്ങളുമടക്കം പ്രമുഖർ അക്ഷരനഗരിയിൽ; കോട്ടയത്തിന്റെ നഗരവീഥിയിൽ തിങ്ങിനിറഞ്ഞ് ജനസാഗരം; തിരുന്നക്കരയിൽ അവസാന ജനസമ്പർക്കം കണ്ണീർക്കാഴ്ച
എട്ടു മണിയോടെ എങ്കിലും തിരുനക്കര എത്തുമെന്ന പ്രതീക്ഷയിൽ എത്തിയ മമ്മൂട്ടി; ജനനായകനെ അവസാനമായി കാണാൻ ഓടിയെത്തിയ സുരേഷ് ഗോപി; വിലാപ യാത്ര എത്തുന്നത് കാത്തിരിക്കുന്ന ദിലീപും കുഞ്ചാക്കോ ബോബനും; എല്ലാം ഏകോപിപ്പിച്ച് രമേശ് പിഷാരടിയും; ജനനായകനെ യാത്രയാക്കാൻ സിനിമയിലെ സുഹൃത്തുക്കളും; ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച വിനായകന് കാത്തിരിപ്പിൽ മറുപടി നൽകി മമ്മൂട്ടി
ജഗതിയിലെ പുതുപ്പള്ളിയിൽ നിന്നും കോട്ടയത്തെ ഡിസിസി ഓഫീസിലെത്താൻ വേണ്ടി വന്നത് ഇരുപത്തിയേഴ് മണിക്കൂർ! 146 കിലോ മീറ്റർ ആ ബസ് യാത്ര ചെയ്തത് ഇഴഞ്ഞു നീങ്ങി; അതിവേഗം ബഹുദൂരം ജനങ്ങൾക്കിടയിലൂടെ ഓടിയ നേതാവിനെ അവസാന യാത്രയിൽ സ്‌നേഹം കൊണ്ട് വീർപ്പ് മുട്ടിച്ച് മലയാളി സ്‌നേഹം; ഒടുവിൽ ഉമ്മൻ ചാണ്ടി അക്ഷര നഗരിയിൽ; മനുഷ്യമതിൽ തീർത്ത് പതിനായിരങ്ങൾ
മണിയൻപിള്ളയുടെ ജീവനെടുത്തത് ആട് ആന്റണിയുടെ കുത്ത്; മോഷ്ടാവിന്റെ ക്രൂരതയിൽ നാഥൻ നഷ്ടമായ സംഗീതയ്ക്ക് നൽകിയത് വിരമിക്കും വരെ ശമ്പളവും ആനുകൂല്യവും; മക്കൾക്ക് പഠിക്കാനും വളരാനും ആശ്രയമായത് ആ അസാധാരണ ഇടപെടൽ; പൊലീസിന് പാന്റും നൽകി; ഉമ്മൻ ചാണ്ടിയുടെ കരുതൽ കഥ
സിഐടിയുകാരന്റെ അടിയിൽ കണ്ണിൽ നിന്നും പൊന്നീച്ച പറന്നു; മുണ്ടും മടക്കികുത്തി പുറത്തിറങ്ങിയ മന്ത്രി ടികെ ദിവാകരനെ അനുനയിപ്പിച്ച നയതന്ത്രം; മുഖത്തടിച്ചയാളോടു പോലും ക്ഷമിച്ച ഉമ്മൻ ചാണ്ടി; കല്ലെറിഞ്ഞ് തലയിൽ ചോര വീഴ്‌ത്തിയവർ സോളാറിലെ ലൈംഗികാരോപണത്തിൽ കാട്ടിയതുകൊലച്ചതി; ആൾക്കൂട്ടം തടിച്ചു കൂടുന്നത് മാപ്പു പറയാൻ കൂടി; ഉമ്മൻ ചാണ്ടി അത്ഭുത പ്രതിഭാസം
128 കിലോ മീറ്റർ സഞ്ചരിക്കാൻ വേണ്ടി വന്നത് 23 മണിക്കൂർ! ഉമ്മൻ ചാണ്ടിയുടെ ജനപിന്തുണ അറിയാൻ കേരളത്തിലെ കോൺഗ്രസുകാർക്ക് പോലും കഴിഞ്ഞില്ല; എല്ലാ സമയക്രമവും തല്ലിതകർത്ത നേതാവിന്റെ അന്ത്യയാത്ര കണ്ട് ഞെട്ടി വിഡിയും കെഎസും കെസിയും ആർസിയും; എംസി റോഡ് രാത്രിയിലും ജനസാഗരമായി; അതിവേഗമില്ലാത്തെ അന്ത്യ യാത്ര; ഉമ്മൻ ചാണ്ടി മലയാളിയുടെ വേദനയാകുമ്പോൾ
പുതുപ്പള്ളിയിൽ നിന്നും പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞ് അതിവേഗം പാഞ്ഞെത്തിയിരുന്നത് മൂന്നര മണിക്കൂറിൽ; അന്ത്യ ജനസമ്പർക്കത്തിൽ ജഗതിയിൽ നിന്നും ചെങ്ങന്നൂർ വരെ എത്താൻ വേണ്ടി വന്നത് 23 മണിക്കൂർ; ആ യാത്ര പുലർച്ചെ ആറുമണിയായിട്ടും തിരുന്നക്കര എത്തിയില്ല; രാത്രിയിലും കാത്ത് നിന്നത് പതിനായിരങ്ങൾ; ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്രയും ഇനി ലോക ചരിത്രം; മനമിടറും വിടവാങ്ങൽ
പ്രിയനേതാവിനെ ഒരുനോക്കു കാണാൻ കൊട്ടാരക്കരയിലും ഏനാത്തും അടൂരും വൻ ജനസഞ്ചയം; സ്ത്രീകൾ അടക്കമുള്ളവർ അന്ത്യാജ്ഞലി അർപ്പിക്കാൻ മണിക്കൂറുകൾ കാത്തു നിന്നു; ആൾക്കൂട്ടത്തിന്റെ നേതാവിന്റെ അന്ത്യയാത്രയും സമാനതകൾ ഇല്ലാത്തത്; കോട്ടയം തിരുനക്കര മൈതാനിയിൽ മൃതദേഹം എത്തുന്നത് പുലർച്ചയാകും; ഹൃദയത്തേരിൽ ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര
ഗർഭിണിയാണ്, നാളെ ഡേറ്റാണ്, എന്നാലും കണ്ടിട്ടെ പോകുന്നുള്ളു!; കൈക്കുഞ്ഞുമായി പാതയോരത്ത് കാത്തുനിൽക്കുന്ന അമ്മമാരും; ആൾക്കൂട്ടത്തിൽ അലിഞ്ഞ് പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞിന്റെ അന്ത്യയാത്ര; വികാരവായ്‌പോടെ അന്ത്യാഞ്ജലി അർപ്പിക്കാൻ ജനസാഗരം; വിലാപയാത്ര തിരുനക്കരയിൽ എത്തുക അർധരാത്രിയോടെ; ജനനേതാവിന് സ്‌നേഹം പകുത്ത് നൽകി കേരളം
മരണത്തിലും സാധാരണക്കാരനാകാൻ ആഗ്രഹിച്ചയാൾ; അപ്പയുടെ അന്ത്യാഭിലാഷം നിറവേറ്റുമെന്ന് ചാണ്ടി ഉമ്മൻ; ജനലക്ഷങ്ങളുടെ യാത്രാമൊഴി ഏറ്റുവാങ്ങി വിലാപയാത്ര കൊല്ലം ജില്ലയിൽ; പെരുമഴയിലും പൂക്കൾ അർപ്പിച്ചും കൈകൾ കൂപ്പിയും പാതയോരങ്ങളിൽ ആയിരങ്ങൾ