Bharath - Page 133

സംഗീതജ്ഞയും കലാഗവേഷകയുമായ ലീല ഓചേരി അന്തരിച്ചു; കർണാടകസംഗീതത്തിന് പുറമേ ഹിന്ദുസ്ഥാനിയിലും സോപാന സംഗീതത്തിലും നാടൻ പാട്ടുകളിലും നൃത്തത്തിലും അഗാധ പാണ്ഡിത്യം; രാജ്യം പത്മശ്രീ നൽകി ആദരിച്ച പ്രതിഭ
അമ്മയുമായി സംസാരിക്കുന്നതിനിടെ അസ്വാസ്ഥ്യം; ജോലി ചെയ്യുന്ന അതേ ആശുപത്രിയിൽ നടിക്കുണ്ടായത് അപ്രതീക്ഷിത ആരോഗ്യപ്രശ്‌നം; എംബിബിഎസ് നേടിയ അഭിനേത്രി; കറുത്തമുത്തിൽ അടക്കം ശ്രദ്ധേയ വേഷം; ഡോ പ്രിയയുടെ മരണം സീരിയൽ മേഖലയെ ഞെട്ടിക്കുമ്പോൾ
അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിൽ ആർ എസ് എസിനെ നയിച്ച പ്രധാനി; സ്വയം സേവകനായി തുടങ്ങി ദേശീയ നേതൃത്വത്തിൽ എത്തിയ നേതാവ്; എഴുത്തുകാരനും പ്രഭാഷകനും; മുതിർന്ന ആർഎസ്എസ് നേതാവ് ആർ ഹരി അന്തരിച്ചു
മൂന്നാമത്തെ വയസിൽ ട്യൂമർ ബാധിച്ച് കാഴ്ച നഷ്ടമായി; ബോൺ ക്യാൻസറിന്റെ കടുത്ത വേദനയിലും പാട്ടും കഥകളും എഴുതി അത്ഭുതമായി: വേദനയെ സഹനത്തിന്റെ പൂക്കളാക്കിയ ഒമ്പതു വയസ്സുകാരി ഇസിൻ ജോബിൻസ് യാത്രയായി
ഇന്ത്യൻ സ്പിൻ ഇതിഹാസം ബിഷൻ സിങ് ബേദി അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യൻ സ്പിൻ ബൗളർമാരുടെ തലതൊട്ടപ്പൻ; 67 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 266 വിക്കറ്റുകൾ വീഴ്‌ത്തിയ താരം
പാലക്കാട് ചെർപ്പുളശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ നവവരന് ദാരുണ മരണം; ഒപ്പമുണ്ടായിരുന്ന ഭാര്യ ശ്രീഷ്മ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ: അപകടം തൃശൂരിലുള്ള ശ്രീഷ്മയുടെ വീട്ടിൽ പോയി മടങ്ങവെ
ഫുട്‌ബോൾ ഇതിഹാസം സർ ബോബി ചാൾട്ടൻ അന്തരിച്ചു; 1966 ലോകകപ്പിൽ ഇംഗ്ലണ്ട് കിരീടത്തിൽ മുത്തമിട്ടത് ചാൾട്ടന്റെ മികവിൽ; തങ്ങളുടെ എക്കാലത്തെയും മികച്ച താരത്തിന് വിടചൊല്ലി മാഞ്ചസ്റ്റർ യുണൈറ്റഡ്
പ്രേക്ഷകരുടെ പൾസ് അടുത്തറിഞ്ഞ മനസ്സ്; സാന്ത്വനവും വാനമ്പാടിയും ആകാശദൂതും ടെലിവിഷൻ റേറ്റിംഗിലെ സൂപ്പർ ഹിറ്റുകൾ; മനസ്സിൽ കൊണ്ടു നടന്നത് ബിഗ് സ്‌ക്രീൻ മോഹം; ഹൃദയാഘാതം കൊണ്ടു പോകുന്നത് ടിവി പ്രേക്ഷകരുടെ പ്രിയങ്കരനെ; സംവിധായകൻ ആദിത്യൻ മരണം ഞെട്ടലാകുമ്പോൾ
ആദ്യ കാലങ്ങളിൽ എന്ത് ക്രൂരതയും ചെയ്യുന്ന വില്ലൻ; വിവാഹശേഷം റേപ്പ് സീനുകൾ ചെയ്യേണ്ടെന്ന് തീരുമാനിച്ചു; ഫുട്‌ബോൾ കളിക്കാരന് സിനിമയിൽ ഇടികൊണ്ട് വീഴാനും ഡൈവ് ചെയ്യാനും അനായാസം; വില്ലൻ വേഷം മാത്രം കിട്ടിയതിൽ സങ്കടവും ഇല്ല; നടൻ കുണ്ടറ ജോണിയെ ഓർക്കുമ്പോൾ
ചലച്ചിത്ര നടൻ കുണ്ടറ ജോണി അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന് കൊല്ലത്ത് വച്ച്; കിരീടത്തിലെ പരമേശ്വരൻ അടക്കം എണ്ണം പറഞ്ഞ വേഷങ്ങൾ; മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലും കഴിവ് തെളിയിച്ച നടൻ
ഗാന്ധിയൻ മൂല്യങ്ങളും നെഹ്‌റൂവിയൻ ചിന്തകളും കോൺഗ്രസുമായി അടുപ്പിച്ചു; കേരള രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകാൻ 2011ൽ കോഴിക്കോട്ടെ മത്സരം; കരിപ്പൂരിലെ വിമാനത്താവളവും വോട്ടായില്ല; പിവിജി തോറ്റുപോയത് രാഷ്ട്രീയത്തിൽ മാത്രം