Bharath - Page 134

വിവാഹ ആലോചനയ്ക്ക് നാട്ടിൽ പോയി മടങ്ങിയെത്തി പ്രവാസി നേഴ്‌സ് വീണ്ടും ജോലിക്ക് കയറി; ഉറക്കത്തിനിടെ നിശബ്ദമായി മരണം എത്തി; മൃതദേഹം നാട്ടിലെത്തിച്ചത് സൗദിയിലെ പ്രവാസികളുടെ കരുതലിൽ; എടപ്പറ്റയ്ക്ക് നൊമ്പരമായി റിന്റു മോളുടെ മടക്കം
മുൻ മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു; വിട പറഞ്ഞത് കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയത്തിലെ മുതിർന്ന നേതാവായിരുന്ന വ്യക്തിത്വം; നാല് തവണ കൊടകരയിൽ നിന്നും രണ്ട് തവണ കുന്നംകുളം നിയമസഭാ സീറ്റിൽ നിന്നു വിജയിച്ചു; കരുണാകരൻ- ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ അംഗമായി
മകനെ വൈദ്യരായ അച്ഛൻ ആദ്യം പഠിപ്പിക്കാൻ വിട്ടത് വടകര സിദ്ധാശ്രമത്തിൽ സംസ്‌കൃതം; തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ വൈദ്യം പഠിക്കാനും അയച്ചു; മകൻ നീങ്ങിയത് വിപ്ലവ വഴിയിലും; സിപിഎം നേതാവ് കെ കുഞ്ഞിരാമൻ അന്തരിച്ചു; വിടവാങ്ങുന്നത് തൃക്കരിപ്പൂർ മുൻ എംഎൽഎ
പോരാട്ടത്തിൻ നാളുകളിൽ ഞങ്ങളെയാകെ നയിച്ചവനെ... വീര സഖാവേ ധീര സഖാവേ.. ലാൽ സലാം; കണ്ഠമിടറി പ്രിയപ്പെട്ട നേതാവിന് അഭിവാദ്യങ്ങളർപ്പിച്ച് മന്ത്രി പി.പ്രസാദ്; ഏറ്റുവിളിച്ച് അണികൾ
കാനം ഇനി ജ്വലിക്കുന്ന ഓർമ! വിടചൊല്ലി രാഷ്ട്രീയ കേരളം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ കാനത്തെ വീട്ടുവളപ്പിൽ; മകൻ ചിതക്ക് തീ കൊളുത്തി; അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രമുഖ നേതാക്കളും; അന്ത്യഞ്ജലിയേകി ആയിരങ്ങൾ
കാനത്തിന് വിടനൽകാനൊരുങ്ങി കേരളം; മൃതദേഹം വീട്ടിലെത്തിച്ചു; തലസ്ഥാനത്തു നിന്നും കോട്ടയത്തിലേക്കുള്ള അന്ത്യയാത്രയിൽ അന്ത്യാജ്ഞലി അർപ്പിച്ച് ആയിരങ്ങൾ; സംസ്‌ക്കാര ചടങ്ങുകൾ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ; കാനം മടങ്ങുന്നത് നവീകരണം പൂർത്തിയായ പുതിയ എം.എൻ സ്മാരകത്തിസൽ പ്രവേശിക്കാനാകാതെ
തിരുവനന്തപുരത്തു നിന്നും കാനത്തേക്ക് സഖാവിന്റെ അന്ത്യയാത്ര; അവസാനമായി ഒരു നോക്കു കാണാൻ വഴിനീളെ അണികൾ; കൊട്ടാരക്കരയിലും പന്തളത്തുമൊക്കെ അന്തിമോപചാരം അർപ്പിച്ചത് ആയിരങ്ങൾ; ഞായറാഴ്‌ച്ച 11-ന് കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കാരം
പ്രജീഷിനെ കടുവ കൊലപ്പെടുത്തിയത് ജനവാസ മേഖലയിൽ വെച്ച്; പുല്ലുവെട്ടാൻ പോയ പ്രജീഷ് തിരിച്ചെത്താൻ വൈകിയതിനെ തുടർന്ന് അന്വേഷിച്ചു പോയ സഹോദരൻ കണ്ടത് കടുവ പാതി ഭക്ഷിച്ച മൃതദേഹം; കടുത്ത ഭീതിയിൽ നാട്ടുകാർ
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് കൂടല്ലൂർ സ്വദേശി പ്രജീഷ്; യുവാവിന്റെ ശരീരഭാഗങ്ങൾ കടുവ ഭക്ഷിച്ച നിലയിൽ; നടുക്കുന്ന സംഭവം കടുവാ ശല്യം രൂക്ഷമായിരുന്ന പ്രദേശത്ത്; കടുവ ആക്രമിച്ചത് പുല്ലുവെട്ടാൻ പോയപ്പോൾ
വികാരനിർഭരമായ രംഗങ്ങൾക്ക് സാക്ഷിയായി പട്ടം പി എസ് സ്മാരകം; വിതുമ്പലടക്കാൻ ആവാതെ നേതാക്കളും പ്രവർത്തകരും; കാനത്തിന് വൈകാരിക യാത്രയയപ്പ് നൽകി തലസ്ഥാന നഗരി; വിലാപയാത്ര കോട്ടയത്തേക്ക് തിരിച്ചു; സംസ്‌കാരം നാളെ രാവിലെ 11 മണിക്ക്
വാക്കുകളിൽ മിതത്വമെന്നത് നിയമ സംഹിത പോലെ കരുതിയ നേതാവ്; വേദി ഏതായാലും ആശയ സ്ഫുടതയും തത്വശാസ്ത്രപരമായ കാഴ്ചപ്പാടും നിലപാടും കൃത്യമായി പുലർത്തണമെന്നതിൽ വിട്ടുവീഴ്ചയുമില്ല; കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടിൽ നിന്നും നേതാവായി മാറിയ വിപ്ലവം; കാനത്തിന് അന്ത്യാജ്ഞലി അർപ്പിച്ച് കേരളം; ഇന്ന് തിരുവനന്തപുരത്ത് പൊതുദർശനം; നാളെ സംസ്‌കാരം