Bharathഇല്ലാ ഇല്ലാ മരിക്കില്ല.. ജീവിക്കുന്നു ഞങ്ങളിലൂടെ....ഞങ്ങളിലൊഴും ചോരയിലൂടെ.... ബംഗ്ലൂരുവിൽ കണ്ടത് കണ്ണു നിറയ്ക്കും കാഴ്ചകൾ; നേതാവിനെ കാണാൻ മലയാളി ഒഴുകിയെത്തിയപ്പോൾ യാത്ര വൈകിയത് ഒന്നര മണിക്കൂറോളം; അന്ത്യ പ്രാർത്ഥനകൾക്ക് ശേഷം നാട്ടിലേക്ക് ഉമ്മൻ ചാണ്ടിയുടെ മടക്കം; ബംഗ്ലൂരുവിൽ യാത്രാമൊഴി; ജനനായകൻ അന്ത്യയാത്രയിൽമറുനാടന് മലയാളി18 July 2023 12:41 PM IST
Bharathകല്ലേറിനെ പോലും പൂമാലയാക്കിയ ജനകീയ നേതാവ്; മുറിവിലൂടെ ചോര പൊടിഞ്ഞിട്ടും പൊലീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു; കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രിക്ക് കല്ലേറു കൊണ്ടിട്ടും ലാത്തിചാർജോ പൊലിസ് ഭീകരതയോ സംഭവിച്ചില്ല; ധീരനായ നേതാവ് അന്നൊഴിവാക്കിയത് കലാപം; കണ്ണൂരിനെ കാത്ത ഉമ്മൻ ചാണ്ടിഅനീഷ് കുമാര്18 July 2023 12:23 PM IST
Bharath'കുഞ്ഞൂഞ്ഞ് സാറിനെ ഒന്ന് തൊട്ടോട്ടെ എന്ന് പലരും ചോദിക്കും; വേണ്ടെന്ന് പറഞ്ഞാൽ നമ്മളെ വഴക്കുപറയും; കെട്ടിപ്പിടിച്ചിട്ടേ അവരെ വിടൂ; സുരക്ഷക്ക് ആളുകൾ എന്തിനെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്'; അനുഭവം പങ്കുവച്ച് സുരക്ഷാ ചുമതല വഹിച്ച ശ്രീകുമാർ പറയുന്നുമറുനാടന് മലയാളി18 July 2023 11:55 AM IST
Bharathഎല്ലാ ഷെഡ്യൂളുകളും തെറ്റിച്ച് ജനത്തിനൊപ്പം നിന്ന നേതാവ്; ബംഗ്ലൂരുവിലെ ജോണിന്റെ വീട്ടിലേക്ക് ഒഴുകിയെത്തിയത് ഓസിയെ സ്‌നേഹിച്ച ആയിരങ്ങൾ; കർണ്ണാടക പൊലീസ് എല്ലാം നിയന്ത്രിച്ചത് പെടാപാടുപെട്ട്; ബംഗ്ലൂരുവിൽ നിന്നുള്ള മടക്കം വൈകിപ്പിച്ച് വികാര പ്രകടനങ്ങൾ; ആൾക്കൂട്ടത്തെ ആഘോഷമാക്കിയ നേതാവിന്റെ അന്ത്യയാത്ര അത്യപൂർവ്വതകളുടേതാകും; എല്ലാ സമയക്രമവും തെറ്റിയേക്കുംമറുനാടന് മലയാളി18 July 2023 11:28 AM IST
Bharathകരോട്ട് വള്ളക്കാലിൽ വീട്ടിൽ താമസിക്കുന്നത് സഹോദരൻ അലക്‌സ് ചാണ്ടി; സഹോദരി വത്സ തൊട്ടടുത്ത്; ഞായറാഴ്ച നാട്ടുകാരെ കണ്ടത് ഈ കുടുംബ വീട്ടിൽ; ഉറങ്ങിയിരുന്നത് നാട്ടകം ഗസ്റ്റ് ഹൗസിലും; മനസ്സിൽ കൊണ്ടു നടന്നത് കുടുംബ വിഹിതത്തിൽ കിടക്കാൻ ഒരിടം; പുതുപ്പള്ളിയിലെ ആ വീട് ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം മാത്രമായി; കരോട്ട് വള്ളക്കാലിൽ വീട് കണ്ണീർ കാഴ്ചയിൽമറുനാടന് മലയാളി18 July 2023 10:06 AM IST
Bharathഇഎം ജോർജിനെ അടിതെറ്റിച്ച് 1970 തുടക്കം; സിന്ധു ജോയിയേയും സുജ സൂസൻ ജോർജിനേയും ഇറക്കി സ്ത്രീ മനസ്സ് പിടിക്കാനുള്ള സിപിഎം തന്ത്രവും ഫലിച്ചില്ല; ചെറിയാൻ ഫിലിപ്പിലൂടെ തളർത്താമെന്ന മോഹവും പൊളിഞ്ഞു; ജെയ്കിന്റെ വിദ്യാർത്ഥി പോരാട്ടത്തെ വിഫലമാക്കിയത് രണ്ടു തവണ; 53 വർഷമായി പുതുപ്പള്ളിക്കുള്ളത് കുഞ്ഞൂഞ്ഞ് മാത്രം; 12 വിജയങ്ങളുമായി ഓസി കേരളം കിഴടക്കിയ കഥമറുനാടന് മലയാളി18 July 2023 9:24 AM IST
Bharathആ വിലാപയാത്ര തിരുവനന്തപുരത്ത് നിന്നും കോട്ടയത്ത് എത്താൻ എത്ര മണിക്കൂർ എടുക്കുമെന്ന് ആർക്കും അറിയില്ല; സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ; ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് പറഞ്ഞ് നേതാവിന്റെ മടക്കം; കർമ്മ മണ്ഡലങ്ങളിലൂടെ അവസാന യാത്രയ്ക്ക് ഉമ്മൻ ചാണ്ടിമറുനാടന് മലയാളി18 July 2023 9:06 AM IST
Bharathകരുതൽ കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു... ആദരാഞ്ജലികൾ ഡിയർ കോമ്രേഡ്; ഒറ്റക്കാലിൽ നിന്ന് ജനമനസ്സ് അറിഞ്ഞ ജനസമ്പർക്കത്തെ ഐക്യരാഷ്ട്രസഭയും അംഗീകരിച്ചു; ഏതു മലവെള്ളത്തെയും ചങ്കൂറ്റത്തോടെ തടഞ്ഞു നിർത്തിയ മനക്കരുത്തിനെയും മെയ് വഴക്കത്തെയും കീഴടക്കിയത് അർബുദം; ആ നാലു വാക്കുകൾ കേരളത്തെ നടുക്കിയപ്പോൾമറുനാടന് മലയാളി18 July 2023 8:49 AM IST
Bharathനഷ്ടപ്പെട്ടത് സഹോദരനെ; ഉമ്മൻ ചാണ്ടി സാധാരണക്കാർക്ക് വേണ്ടി ജീവിച്ച നേതാവെന്ന് രമേശ് ചെന്നിത്തല; എന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖം, എന്റെ മരണം വരെ ഉമ്മൻ ചാണ്ടി കൂടെയുണ്ടാകും: ഉമ്മൻ ചാണ്ടിക്ക് തുല്യൻ ഉമ്മൻ ചാണ്ടി മാത്രമെന്ന് എ.കെ ആന്റണി18 July 2023 8:14 AM IST
Bharathകൊച്ചി മെട്രോയിൽ ശ്രീധര വിജയം സാധ്യമാക്കിയ ദീർഘവീക്ഷണം; മൂർഖൻ പറമ്പിൽ വിമാനം പറന്നിറങ്ങുമ്പോൾ അഭിമാനത്തോടെ തലയുയർത്തി നിന്ന ജനനായകൻ; വിഴിഞ്ഞത്ത് അദാനിയെ എത്തിച്ച് തുറമുഖം സാധ്യമാക്കിയ നയതന്ത്രം; എല്ലാ ജില്ലയിലും മെഡിക്കൽ കോളേജും ജനസമ്പർക്കവും; മനസ്സിൽ കണ്ടതെല്ലാം വികസനം; ഉമ്മൻ ചാണ്ടി ആധുനിക കേരളത്തിന്റെ 'ശിൽപി'യാകുമ്പോൾമറുനാടന് മലയാളി18 July 2023 7:51 AM IST
Bharathമണവാളന്റെ കൈപ്പടയിൽ ആദ്യം കിട്ടിയത് ''തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. പ്രാർത്ഥിക്കണം''എന്ന കത്ത്; ജയിച്ച് മന്ത്രിയായതോടെ കല്യാണം നീണ്ടുപോയി; കൊച്ചുവർത്തമാനം പറഞ്ഞിരിക്കാൻ 5 മിനിറ്റ് നീക്കിവയ്ക്കാനുള്ള സമയമില്ലാത്ത ദാമ്പത്യം; മറിയാമ്മയുടെ പ്രിയപ്പെട്ട കുഞ്ഞ് ഇനി ഓർമ്മകളിൽ18 July 2023 7:25 AM IST
Bharathജർമനിയിൽ നിന്ന് തിരിച്ചെത്തിയത് പ്രതീക്ഷയോടെ; അന്ന് ആളുകൾ കൂടുതലായി കാണാനെത്തുമ്പോൾ ഉന്മേഷം കൂടിയ നേതാവ്; ആൾക്കൂട്ടവും മരുന്നിനൊപ്പം ചികിൽസയ്ക്ക് അനിവാര്യം; ഉമ്മൻ ചാണ്ടിക്ക് ഡോക്ടർമാർ കണ്ടെത്തിയ മരുന്നിനും ഉണ്ടായിരുന്നത് പുതുപ്പള്ളി ടച്ച; പുതുപ്പള്ളിയിലെ കരോട്ടു വള്ളകാലിൽ വീടിന് നാഥനെ നഷ്ടമാകുമ്പോൾ മറുനാടന് മലയാളി18 July 2023 7:16 AM IST