Bharathനാടകം, സിനിമ, ഹാസസാഹിത്യം തുടങ്ങി കൈവയ്ക്കാത്ത മേഖലകൾ ചുരുക്കം; 23 വർഷം എറണാകുളം മഹാരാജാസിലെ ശിഷ്യരുടെ പ്രിയ അദ്ധ്യാപകൻ; അടിയന്തരാവസ്ഥ കാലത്തെ കുറിച്ചെഴുതിയ ശവം തീനികൾ വലിയ ചർച്ചയായി; പ്രൊഫ. സി ആർ ഓമനക്കുട്ടൻ വിടവാങ്ങിമറുനാടന് മലയാളി16 Sept 2023 3:48 PM IST
Bharathവീട്ടിൽ നിന്നും ട്യൂഷനെന്ന് പറഞ്ഞ് ബൈക്ക് വാടകക്കെടുത്തു പോയി; വാഹനാപകടത്തിൽ നഷ്ടമായത് രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ; മക്കളുടെ അപകടമരണം അറിഞ്ഞ് ഞെട്ടിത്തരിച്ച് വീട്ടുകാർ16 Sept 2023 1:46 PM IST
Bharathമാർഗദർശിയായ നേതാവിന്റെ ഭൗതിക ശരീരം ചിതയിൽ എരിഞ്ഞടങ്ങി; പി.പി. മുകുന്ദന് ആയിരങ്ങളുടെ അന്ത്യാഞ്ജലിമറുനാടന് മലയാളി14 Sept 2023 9:41 PM IST
Bharathപാളയത്തിലെ ഒറ്റുകാരുടെ ചതികളില്ലായിരുന്നുവെങ്കിൽ അദ്ദേഹം മനസ്സ് തകർന്ന് ഇത്രവേഗം മരിക്കില്ലായിരുന്നു; കൂടെ നിന്ന് തിരിഞ്ഞ് കൊത്തിയവരുടെ അഭിനയശേഷി അപാരം; പിപി മുകുന്ദനെ വിഷ്ണുപുരം ചന്ദ്രശേഖരൻ അനുസ്മരിക്കുമ്പോൾമറുനാടന് മലയാളി14 Sept 2023 12:31 PM IST
Bharathവോട്ടല്ല പ്രധാനം 'ഹാർട്ട് ആണ്' എന്ന് വിശ്വസിച്ച രാഷ്ട്രീയക്കാരൻ; മോദിയുടെ ജാതകം കേരളത്തിൽ നോക്കിച്ച കൂട്ടുകാരൻ; കണ്ണൂരിലെ ഓഫീസ് ഉദ്ഘാടനത്തിലെ അവഗണന അവസാന വേദനയായി; മുകുന്ദന് അന്ത്യാജ്ഞലിമറുനാടന് മലയാളി14 Sept 2023 9:15 AM IST
Bharathപരിവാർ പ്രസ്ഥാനങ്ങൾക്ക് നഷ്ടമായത് മുകുന്ദേട്ടനെന്ന തലയെടുപ്പുള്ള നേതാവ്; പ്രതിസന്ധി നേരിട്ട സന്ദർഭങ്ങളിലൊക്കെ മഹാമേരു പോലെ മുൻപിൽ നിന്ന് ബിജെപിക്ക് ആത്മ ധൈര്യം നൽകിയ നേതാവ്; പിപി മുകുന്ദൻ പ്രകടിപ്പിച്ചത് അനുപമമായ ആജ്ഞാശക്തിഅനീഷ് കുമാര്‍13 Sept 2023 10:53 AM IST
Bharathഇന്നത്തെ കമ്യൂണിസ്റ്റുകാരൻ നാളത്തെ ബിജെപിക്കാരനാകും എന്ന മനസ്സോടെയാണ് അവരെയും സമീപിക്കേണ്ടതെന്ന് പരിവാറുകാരെ പഠിപ്പിച്ച രാഷ്ട്രീയ ഗുരുനാഥൻ; സുരേഷ് ഗോപി അടക്കമുള്ളവരെ ബിജെപിയിൽ എത്തിച്ച തന്ത്രം; ആഗ്രഹം ബാക്കിയാക്കി പിപി മുകുന്ദൻ മടങ്ങുമ്പോൾമറുനാടന് മലയാളി13 Sept 2023 9:45 AM IST
Bharathബിജെപിയിലെ ട്രബിൾ ഷൂട്ടർ; കോ ലീ ബി സഖ്യത്തിന് പിന്നിലെ പ്രധാനി; ആർഎസ്എസ് പ്രചാരകനായി പരിവാർ രാഷ്ട്രീയത്തിന്റെ മുഖമായി; പിപി മുകുന്ദൻ അന്തരിച്ചു; മുൻ ബിജെപി ജനറൽ സെക്രട്ടറിയുടെ മരണം കരൾ രോഗത്തിൽമറുനാടന് മലയാളി13 Sept 2023 9:11 AM IST
Bharath'അനന്തഭദ്ര'ത്തിലെ വെളിച്ചപ്പാടിനെ അനശ്വരമാക്കിയ കലാകാരൻ; ഒട്ടേറെ നാടകങ്ങൾ രചിക്കുകയും അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത വ്യക്തി: അന്തരിച്ച സിനിമ- നാടകനടൻ വി. പരമേശ്വരൻ നായർക്ക് കേരളത്തിന്റെ അന്ത്യാഞ്ജലിമറുനാടന് മലയാളി12 Sept 2023 7:38 AM IST
Bharathകതിരൂർ നാലാം മൈലിൽ നിയന്ത്രണം വിട്ട കാറിടിച്ചു വീഴ്‌ത്തിയത് തലശ്ശേരിയിലെ ജന്മഭൂമി റിപ്പോർട്ടറെ; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന എംപി ഗോപാലകൃഷ്ണന് ദാരുണാന്ത്യം; വിടപറഞ്ഞത് രാഷ്ട്രീയ സംഘർഷമേഖലയിൽ നിർഭയം പ്രവർത്തിച്ച മാധ്യമപ്രവർത്തകൻഅനീഷ് കുമാര്‍9 Sept 2023 10:46 AM IST
Bharath'എനിക്കെന്തോ സംഭവിക്കാൻ പോകുന്നു'; ഡബ്ബിങിനിടെ നടൻ മാരിമുത്തു കുഴഞ്ഞുവീണു മരിച്ചു; ജയിലറിൽ ശ്രദ്ധേയമായ വേഷം ചെയ്ത നടന്റെ മരണവാർത്തയുടെ ഞെട്ടലിൽ തമിഴ് സിനിമാലോകംമറുനാടന് ഡെസ്ക്8 Sept 2023 4:23 PM IST
Bharathസജിൻ മുഹമ്മദിന്റെ ജീവനെടുത്ത അപകടത്തിന് പിന്നിലെ കാരണം അജ്ഞാതം; മകന്റെ ഫോട്ടോയ്‌ക്കൊപ്പമുള്ള ഫെയ്‌സ് ബുക്കിലെ ആദരാജ്ഞലി പോസ്റ്റ് കണ്ട അമ്മ കിണറ്റിൽ ചാടിയത് അടുത്തു കിടന്നുറങ്ങിയ മകളെ പോലും ഉണർത്താതെ; നൊമ്പരമായി സജിനും ഷീജാ ബീഗവുംമറുനാടന് മലയാളി7 Sept 2023 7:41 AM IST