Column - Page 4

ഉറക്കമില്ലായ്മ അമിതഭാരത്തിനും ഹൃദ്രോഗത്തിനും പ്രമേഹത്തിനും കാരണമാകാം; ഈ ആറ് കാര്യങ്ങൾ കൃത്യമായി പിന്തുടർന്നാൽ സുഖ നിദ്രയ്ക്ക് സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധൻ
കൂർക്കം വലിയെ നിസ്സാരമായി കാണരുതെന്ന് വിദഗ്ദ്ധർ; ചെറിയ കൂർക്കം വലിപോലും ഹൃദയസ്തംഭനത്തിന് കാരണമാകാം; കൂർക്കം വലി എന്തെന്നും എങ്ങനെയൊക്കെ കുറയ്ക്കാമെന്നും അറിയുക
കോവിഡ് ഇപ്പോഴും ലൊകത്തിന് ഭീഷണിയെന്ന് ലോകാരോഗ്യ സംഘടന; കഴിഞ്ഞ ഒരു മാസം മാത്രം കോവിഡ് ബാധിച്ച് ലോകത്ത് മരിച്ചത് 10,000 ആളുകൾ; ആശുപത്രി വാസത്തിന്റെ നിരക്ക് വർദ്ധിച്ചത് 42 ശതമാനം
ദിവസവും 20 മിനിറ്റ് വ്യായാമം ചെയ്താൽ ഹൃദ്രോഗവും കാൻസറും ഡിമെൻഷ്യയും മൂന്നിലൊന്നായി കുറയ്ക്കാം; ആഴ്ചയിൽ 150 മിനിറ്റ് നേരമുള്ള പ്രവർത്തനങ്ങളിൽ ഗാർഡനിങ് ഉൾപ്പെടെയുള്ളവ ആരോഗ്യ സംരക്ഷണത്തിന് ഉത്തമം
ബ്രെസ്റ്റ് കാൻസറിന്റെ അധികമാരും ശ്രദ്ധിക്കാത്ത അഞ്ച് ലക്ഷണങ്ങൾ പുറത്തുവിട്ട് ഗവേഷകർ; ബ്രിട്ടനിൽ ഓരോ പത്തു മിനിട്ടിലും ഒരു സ്ത്രീയ്ക്ക് എന്ന തോതിൽ കണ്ടുപിടിക്കപ്പെടുന്ന ബ്രെസ്റ്റ് കാൻസർ ഒരു വർഷം 400 പുരുഷന്മാരെയും പിടികൂടുന്നു
100 ഡേ കഫ് എന്നറിയപ്പെടുന്ന പകർച്ചവ്യാധി യു കെയിൽ വ്യാപകമായി പടരുന്നുവെന്ന് ആരോഗ്യ വിദഗ്ദ്ധർ; ബാക്ടീരിയൽ അണുബാധയാൽ മൂന്ന് മാസം വരെ നീണ്ട് നിൽക്കുന്ന ചുമയുടെ വർദ്ധന 250 ശതമാനം; ആഗോള ആരോഗ്യത്തിന് വിനയായി വില്ലൻ ചുമയും
തണുപ്പുകാലമെത്തിയപ്പോൾ ചുമയും പനിയും ജലദോഷവും പിടികൂടുന്നത് പതിവാകുന്നു; അത് വെറും ജലദോഷമോ ഫ്ളൂവോ കോവിഡോ ആകാം; ഏത് രോഗമാണ് പിടികൂടിയതെന്നുള്ള സൂചനക്ക് ഡോക്ടർമാരും ശാസ്ത്രജ്ഞരും തയ്യാറാക്കിയ ഈ ചാർട്ട് നോക്കുക
ചൈനയിൽ കണ്ടെത്തിയ അപൂർവ്വ ന്യുമോണിയ യൂറോപ്യൻ രാജ്യങ്ങളിലും വ്യാപകമായി പൊട്ടിപ്പുറപ്പെടാൻ സാധ്യത; കോവിഡ് ലോക്ഡൗൺ മൂലം ജനങ്ങളുടെ പ്രതിരോധ ശേഷി നഷ്ടപ്പെട്ടത് പുതിയ രോഗങ്ങൾ പടരാൻ കാരണമെന്ന് വിദഗ്ദ്ധർ