Column100 ഡേ കഫ് എന്നറിയപ്പെടുന്ന പകർച്ചവ്യാധി യു കെയിൽ വ്യാപകമായി പടരുന്നുവെന്ന് ആരോഗ്യ വിദഗ്ദ്ധർ; ബാക്ടീരിയൽ അണുബാധയാൽ മൂന്ന് മാസം വരെ നീണ്ട് നിൽക്കുന്ന ചുമയുടെ വർദ്ധന 250 ശതമാനം; ആഗോള ആരോഗ്യത്തിന് വിനയായി വില്ലൻ ചുമയുംമറുനാടന് മലയാളി7 Dec 2023 7:26 AM IST
Columnതണുപ്പുകാലമെത്തിയപ്പോൾ ചുമയും പനിയും ജലദോഷവും പിടികൂടുന്നത് പതിവാകുന്നു; അത് വെറും ജലദോഷമോ ഫ്ളൂവോ കോവിഡോ ആകാം; ഏത് രോഗമാണ് പിടികൂടിയതെന്നുള്ള സൂചനക്ക് ഡോക്ടർമാരും ശാസ്ത്രജ്ഞരും തയ്യാറാക്കിയ ഈ ചാർട്ട് നോക്കുകമറുനാടന് മലയാളി3 Dec 2023 8:55 AM IST
Columnചൈനയിൽ കണ്ടെത്തിയ അപൂർവ്വ ന്യുമോണിയ യൂറോപ്യൻ രാജ്യങ്ങളിലും വ്യാപകമായി പൊട്ടിപ്പുറപ്പെടാൻ സാധ്യത; കോവിഡ് ലോക്ഡൗൺ മൂലം ജനങ്ങളുടെ പ്രതിരോധ ശേഷി നഷ്ടപ്പെട്ടത് പുതിയ രോഗങ്ങൾ പടരാൻ കാരണമെന്ന് വിദഗ്ദ്ധർമറുനാടന് മലയാളി2 Dec 2023 10:04 AM IST
Columnകോവിഡിനെ കൈകാര്യം ചെയ്ത ചൈനീസ് രീതി ആവർത്തിക്കരുത്; ചൈനയ്ക്കെതിരെ വടിയെടുത്ത് ലോകാരോഗ്യ സംഘടന രംഗത്ത്; മാസ്‌കും സാമൂഹ്യ അകലവും വീണ്ടും ഏർപ്പെടുത്തി ചൈന; ന്യുമോണിയ ഭീതിയിൽ ലോകംമറുനാടന് മലയാളി30 Nov 2023 9:21 AM IST
Columnചൈന മറച്ചു പിടിക്കാൻ ശ്രമിക്കുന്ന ദുരൂഹമായ ന്യൂമോണിയ യൂറോപ്പിൽ പടരുകയാണോ ? നെതർലൻഡ്സിലെ കുട്ടികൾക്കിടയിൽ സമാനമായ രോഗം കണ്ടെത്തി; ചൈന രോഗത്തോട് പൊരുതുന്ന ചിത്രങ്ങളും പുറത്ത്മറുനാടന് മലയാളി29 Nov 2023 8:48 AM IST
Columnഇരുമ്പുമറയ്ക്കുള്ളിൽ മറച്ചു പിടിച്ച് മറ്റൊരു വൈറസ് ബാധ; ചൈനയിലെ ന്യുമോണിയ വ്യാപനം ആരംഭിച്ചത് മെയ് മാസത്തിലെന്ന് റിപ്പോർട്ടുകൾ; കോവിഡിന് സമാനമായ രീതിയിൽ കാര്യങ്ങൾ പൂഴ്‌ത്തി വയ്ക്കുന്നു എന്ന് വിദഗ്ദ്ധർ; ചൈന വീണ്ടും ലോകത്തെ നിശ്ചലമാക്കുമോ...?മറുനാടന് ഡെസ്ക്28 Nov 2023 10:05 AM IST
Columnമദ്യത്തിന്റെ വീര്യം പതിറ്റാണ്ടുകളായി വർദ്ധിച്ചു കൊണ്ടിരിക്കുന്നുവെന്ന കാര്യം അറിയാമോ? ഒരു ഡ്രിങ്കിന് ശേഷവും വണ്ടിയോടിക്കരുതെന്ന് ഡോക്ടർമാർ പറയുന്നത് വെറുതെയല്ല; നിങ്ങൾ കുടിക്കുന്ന വൈനിലും ബിയറിലും സ്പിരിറ്റിലും എത്ര യൂണിറ്റ് മദ്യമുണ്ടെന്നറിയുകമറുനാടന് ഡെസ്ക്26 Nov 2023 8:23 AM IST
Columnഅസ്ട്രാസെനികാ കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ തകരാറുകൾ സംഭവിക്കുന്നുവെന്ന് ആരോപണം; വാക്സിൻ ഉപയോഗിച്ച് ബ്ലഡ് കോട്ട് സംഭവിച്ച് രോഗാവസ്ഥയിലായവർ കേസുമായി യുകെ കോടതിയിൽമറുനാടന് മലയാളി10 Nov 2023 9:04 AM IST
Columnമനുഷ്യവംശം ഇനി നേരിടുന്ന ഭീഷണി ബിഗ് വൺ എന്നറിയപ്പെടുന്ന പകർച്ചവ്യാധി എന്ന് ശാസ്ത്രജ്ഞർ; കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 75 ശതമാനം മരണ നിരക്കുള്ള നിപ്പ വൈറസ് പോലെയുള്ള മാരക രോഗങ്ങൾ ഇതിന്റെ സൂചനയെന്നും വിദഗ്ദ്ധർമറുനാടന് ഡെസ്ക്5 Nov 2023 8:38 AM IST
Columnകോവിഡിനേക്കാൾ ഭീകരൻ വരുന്നു; കോവിഡ് 25 ലക്ഷം പേരുടെ ജീവനെടുത്തുവെങ്കിൽ അഞ്ച് കോടി ആളുകൾ വരെ മരിച്ചുപോകാവുന്ന ''ഡിസീസ് എക്സ്'' എന്നറിയപ്പെടുന്ന വൈറസ് ഏത് നിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന് വിലയിരുത്തൽമറുനാടന് മലയാളി25 Sept 2023 7:45 AM IST
Columnനിങ്ങൾ ആരോഗ്യത്തോടെ ദീർഘകാലം ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ...? എങ്കിൽ ഈ ഏഴ് രഹസ്യങ്ങൾ അറിയുക; പങ്കുവയ്ക്കുന്നത് നൂറ് വയസ്സ് തികഞ്ഞവർമറുനാടന് ഡെസ്ക്24 Sept 2023 7:56 AM IST
Columnശരീരം തിരസ്‌കരിക്കാതിരിക്കാൻ ജീവിതകാലം മുഴുവൻ മരുന്നുകൾ ആവശ്യമില്ലാത്ത ആദ്യ കിഡ്നി ട്രാൻസ്പ്ലാന്റേഷൻ ബ്രിട്ടനിൽ; ശാരീരിക പ്രതിരോധ സംവിധാനത്തെ പുനർസജ്ജമാക്കി പെറ്റമ്മയുടെ കിഡ്നി നൽകിയത് 8 വയസ്സുകാരി ഇന്ത്യൻ പെൺകുട്ടിക്ക്മറുനാടന് മലയാളി23 Sept 2023 10:01 AM IST