Column - Page 6

ഇരുമ്പുമറയ്ക്കുള്ളിൽ മറച്ചു പിടിച്ച് മറ്റൊരു വൈറസ് ബാധ; ചൈനയിലെ ന്യുമോണിയ വ്യാപനം ആരംഭിച്ചത് മെയ് മാസത്തിലെന്ന് റിപ്പോർട്ടുകൾ; കോവിഡിന് സമാനമായ രീതിയിൽ കാര്യങ്ങൾ പൂഴ്‌ത്തി വയ്ക്കുന്നു എന്ന് വിദഗ്ദ്ധർ; ചൈന വീണ്ടും ലോകത്തെ നിശ്ചലമാക്കുമോ...?
മദ്യത്തിന്റെ വീര്യം പതിറ്റാണ്ടുകളായി വർദ്ധിച്ചു കൊണ്ടിരിക്കുന്നുവെന്ന കാര്യം അറിയാമോ? ഒരു ഡ്രിങ്കിന് ശേഷവും വണ്ടിയോടിക്കരുതെന്ന് ഡോക്ടർമാർ പറയുന്നത് വെറുതെയല്ല; നിങ്ങൾ കുടിക്കുന്ന വൈനിലും ബിയറിലും സ്പിരിറ്റിലും എത്ര യൂണിറ്റ് മദ്യമുണ്ടെന്നറിയുക
അസ്ട്രാസെനികാ കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ തകരാറുകൾ സംഭവിക്കുന്നുവെന്ന് ആരോപണം; വാക്സിൻ ഉപയോഗിച്ച് ബ്ലഡ് കോട്ട് സംഭവിച്ച് രോഗാവസ്ഥയിലായവർ കേസുമായി യുകെ കോടതിയിൽ
മനുഷ്യവംശം ഇനി നേരിടുന്ന ഭീഷണി ബിഗ് വൺ എന്നറിയപ്പെടുന്ന പകർച്ചവ്യാധി എന്ന് ശാസ്ത്രജ്ഞർ; കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 75 ശതമാനം മരണ നിരക്കുള്ള നിപ്പ വൈറസ് പോലെയുള്ള മാരക രോഗങ്ങൾ ഇതിന്റെ സൂചനയെന്നും വിദഗ്ദ്ധർ
കോവിഡിനേക്കാൾ ഭീകരൻ വരുന്നു; കോവിഡ് 25 ലക്ഷം പേരുടെ ജീവനെടുത്തുവെങ്കിൽ അഞ്ച് കോടി ആളുകൾ വരെ മരിച്ചുപോകാവുന്ന ഡിസീസ് എക്സ് എന്നറിയപ്പെടുന്ന വൈറസ് ഏത് നിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന് വിലയിരുത്തൽ
ശരീരം തിരസ്‌കരിക്കാതിരിക്കാൻ ജീവിതകാലം മുഴുവൻ മരുന്നുകൾ ആവശ്യമില്ലാത്ത ആദ്യ കിഡ്നി ട്രാൻസ്പ്ലാന്റേഷൻ ബ്രിട്ടനിൽ; ശാരീരിക പ്രതിരോധ സംവിധാനത്തെ പുനർസജ്ജമാക്കി പെറ്റമ്മയുടെ കിഡ്നി നൽകിയത് 8 വയസ്സുകാരി ഇന്ത്യൻ പെൺകുട്ടിക്ക്
നിപ വൈറസ് ബാധ: ഭയം വേണ്ട, പക്ഷെ പ്രതിരോധം പ്രധാനം; പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസം, ശ്വാസം മുട്ടൽ തുടങ്ങിയവ ലക്ഷണങ്ങൾ; സ്വീകരിക്കേണ്ട മുൻകരുതലുകൾ
കോവിഡ് വൈറസിന്റെ വകഭേദം പിരൊള വ്യാപനം യുകെയിൽ ശക്തമാകുന്നു; ദിവസങ്ങൾക്കുള്ളിൽ പോസീറ്റീവ് കേസുകൾ ഇരട്ടിയായി; ശൈത്യകാലത്ത് ലോക്ക്ഡൗൺ ആവശ്യമായേക്കാം എന്ന് വിദഗ്ദ്ധർ
ടെസ്റ്റ് കിറ്റുകൾ തീരുന്നു; ബൂസ്റ്റർ ഡോസിന് ഒരുക്കങ്ങൾ തുടങ്ങി; പിരോള കോവിഡ് പടർന്ന് പിടിച്ചതോടെ ബ്രിട്ടൺ കടുത്ത ആശങ്കയിൽ; അവസാനിക്കാത്ത കോവിഡിൽ ആശങ്കപ്പെട്ട് യു കെയിലെ മലയാളികളും
അതീവ അപകടകരമായിരിക്കും എന്ന് കരുതപ്പെടുന്ന വകഭേദത്തിന്റെ സാന്നിധ്യം യു കെ ഒഴിച്ചാൽ കണ്ടെത്തിയത് യു എസിലും ഇസ്രയേലിലും ഡെന്മാർക്കിലും; കഴിഞ്ഞ ഒരാഴ്‌ച്ച കൊണ്ട് ബ്രിട്ടനിൽ അനേകം പേർക്ക് കോവിഡ് പിടിപെട്ടു; ഇപ്പോൾ പടരുന്നത് ഏറ്റവും പുതിയ മാരക വൈറസെന്ന് റിപ്പോർട്ടുകൾ; വീണ്ടും മാസ്‌ക് വയ്‌ക്കേണ്ടി വരുമോ?
അപകടകാരിയായ കോവിഡ് വകഭേദം ബ്രിട്ടനിൽ എത്തിക്കഴിഞ്ഞു; ലണ്ടൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ഒരാളെ പ്രവേശിപ്പിച്ചു; കോവിഡിന്റെ ഭീകരാക്രമണം വീണ്ടും ഉണ്ടാകുമെന്ന് ആശങ്കപ്പെട്ട് ലോകം